20 വർഷം, 200 സ്ത്രീകൾ!! മുഹമ്മദ് അലിയെ പരസ്യമായി തൂക്കിലേറ്റി; രാജ്യത്ത് ഏറ്റവുമധികം വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തയാൾ
ടെഹ്റാൻ: രണ്ടുപതിറ്റാണ്ടിനിടെ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത 'സീരിയൽ റേപ്പിസ്റ്റ്' മുഹമ്മദ് അലി സലാമത്തിന്റെ വധശിക്ഷ പരസ്യമായി നടപ്പിലാക്കി ഇറാൻ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇയാളുടെ വധശിക്ഷ സുപ്രീംകോടതി ...