20 വർഷം, 200 സ്ത്രീകൾ!! മുഹമ്മദ് അലിയെ പരസ്യമായി തൂക്കിലേറ്റി; രാജ്യത്ത് ഏറ്റവുമധികം വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തയാൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20 വർഷം, 200 സ്ത്രീകൾ!! മുഹമ്മദ് അലിയെ പരസ്യമായി തൂക്കിലേറ്റി; രാജ്യത്ത് ഏറ്റവുമധികം വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തയാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

ടെഹ്റാൻ: രണ്ടുപതിറ്റാണ്ടിനിടെ നിരവധി സ്ത്രീകളെ ബലാത്സം​ഗം ചെയ്ത ‘സീരിയൽ റേപ്പിസ്റ്റ്’ മുഹമ്മദ് അലി സലാമത്തിന്റെ വധശിക്ഷ പരസ്യമായി നടപ്പിലാക്കി ഇറാൻ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇയാളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചത്. തുടർന്ന് നവംബർ 12ന് ശിക്ഷാവിധി നടപ്പിലാക്കുകയായിരുന്നു.

ഇരുന്നൂറിലധികം സ്ത്രീകളെയാണ് മുഹമ്മദ് അലി സലാമത്ത് പീഡിപ്പിച്ചത്. 43-കാരനായ സലാമത്ത് ന​ഗരത്തിൽ ഒരു ജിം സെന്ററും ഫാർമസിയും നടത്തിവരികയായിരുന്നു. ഇതിന്റെ മറവിലായിരുന്നു പ്രതിയുടെ കുറ്റകൃത്യങ്ങൾ. കഴിഞ്ഞ ജനുവരിയിലാണ് സലാമത്ത് അറസ്റ്റിലായത്. തുടർന്ന് ഇയാൾ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും ഇറാനിൽ അരങ്ങേറിയിരുന്നു.

വിവാഹാഭ്യർത്ഥന നടത്തുകയോ ഡേറ്റിം​ഗിന് ക്ഷണിക്കുകയോ ചെയ്തതിന് പിന്നാലെയായിരുന്നു ഒട്ടുമിക്ക സ്ത്രീകളെയും ഇയാൾ ലൈം​ഗികമായി ചൂഷണം ചെയ്തത്. ഇതിൽ പലർക്കും ​ഗർഭനിരോധന ​ഗുളികകളും ഇയാൾ നൽകിയിരുന്നു. ഇറാനിൽ അബോർഷൻ മരുന്നുകൾ വാങ്ങുന്നതും വിൽക്കുന്നതും ഉപയോ​ഗിക്കുന്നതും നിയമവിരുദ്ധമാണ്. രാജ്യത്ത് ഏറ്റവുമധികം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചത് മുഹമ്മദ് അലിയാണെന്നും കേസിൽ ചൂണ്ടിക്കാട്ടുന്നു.

20 കുട്ടികളെ പീഡിപ്പിച്ച് കൊന്ന 24-കാരന്റെ വധശിക്ഷ പരസ്യമായാണ് ഇറാൻ നടപ്പിലാക്കിയിരുന്നത്. 2005ലായിരുന്നു സംഭവം. ഏറ്റവുമധികം വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇതിനെതിരെ പല മനുഷ്യാവകാശ സംഘടനകളും രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Tags: RapewomenIRANCapital punishmentserial rapist
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies