Capitals - Janam TV

Capitals

എൻകൗണ്ടറിൽ ഡൽഹിക്ക് തിരിച്ചടി, സൂപ്പർ ബാറ്റർക്ക് പരിക്കേറ്റെന്ന് സൂചന

മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന നിർണായക മത്സരത്തിന് മുൻപ് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. പരിശീലനത്തിനിടെ സൂപ്പർ താരം കെ.എൽ രാഹുലിന് പരിക്കേറ്റെന്നാണ് സൂചന. താരം വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ ...

ഡൽഹിക്ക് എട്ടിന്റെ പണി! വൈസ് ക്യാപ്റ്റനും വരില്ല, പ്ലേ ഓഫ് കടക്കുമോ?

ഐപിഎൽ വീണ്ടും പുനരാരംഭിക്കാനിരിക്കെ പ്ലേ ഓഫിന് കച്ചകെട്ടുന്ന ഡൽഹിക്ക് വമ്പൻ തിരിച്ചടി. ശേഷിക്കുന്ന ലീ​ഗ് മത്സരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പായി. ഇതിൽ സ്റ്റബ്സ് മാത്രമാകും ടീമിനൊപ്പം ...

ഒടുവിൽ കേരള നായകന് അവസരം, ഡൽഹിക്കെതിരെ സച്ചിൻ ബേബി കളത്തിൽ

ഡൽഹിക്കെതിരെയുള്ള ഹൈദരാബാദ് സൺറൈസേഴ്സിന്റെ നിർണായക മത്സരത്തിൽ കേരള രഞ്ജി ടീം നായകൻ സച്ചിൻ ബേബി ഇലവനിൽ ഇടംപിടിച്ചു. ഹൈദരാബാദിൻ്റെ 11-ാം മത്സരത്തിലാണ് ഇടം കൈയൻ ബാറ്റർക്ക് ആദ്യമായി ...

​ഗുജറാത്തിന് ജോ(സ്)ഷ്! ഡൽഹിയെ തൂക്കി ​ഗില്ലിന്റെ ടൈറ്റൻസ് ഒന്നാമത്

ഡൽഹി ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിൽ മറികടന്ന് ​ഗുജറാത്തിൻ്റെ അത്യു​ഗ്രൻ വിജയം. ജോസ് ബട്ലർ അടിച്ചു തകർത്ത മത്സരത്തിൽ 204 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ ...

ഇനിയില്ല, ഡൽഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുൽ; പകരം പരി​ഗണിക്കുന്നത് ആ താരത്തെ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനില്ലെന്ന് കെ.എൽ രാഹുൽ വ്യക്തമാക്കിയതായി സൂചന. ചാമ്പ്യൻസ് ട്രോഫി കഴിഞ്ഞ് നാട്ടിലെത്തിയ താരം ഉടനെ ടീമിനൊപ്പം ചേരും. ഡൽഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ...

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം; ഡൽഹിയും മുട്ടുമടക്കി; ആർ.സി.ബിക്ക് തുടർച്ചയായ അഞ്ചാം ജയം

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. തുടർച്ചയായ അഞ്ചാം വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച്, പ്ലേ ഓഫ് പ്രതീക്ഷകൾ ...

മുംബൈയെ പറപ്പിച്ച ഡൽഹിക്ക് വിലങ്ങിട്ട് കൊൽക്കത്ത; പൊരുതാവുന്ന സ്കോർ സമ്മാനിച്ച് കുൽദീപ്

മുംബൈയെ പറപ്പിച്ച വീറുമായെത്തിയ ഡൽഹിയെ കൂച്ചുവിലങ്ങിട്ട് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. കുൽദീപിന്റെ പക്വതയോടയുള്ള ഇന്നിം​ഗ്സാണ് ...

മില്ലർ-റാഷിദ് പോരാട്ടം വിഫലം, വിയർത്ത് ജയിച്ച ഡൽഹിക്ക് ജീവശ്വാസം

230ന് താഴെയുള്ള ഒരു വിജയലക്ഷ്യവും അത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന മറ്റൊരു മത്സരം. ഡൽഹി ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ​ഗുജറാത്ത് വീണത് നാലു റൺസ് അകലെ. ...

ധോണിയിറങ്ങിയിട്ടും വീണു..!ചെന്നൈക്ക് സീസണിലെ ആദ്യ തോൽവി; ഡൽഹിക്ക് മുകേഷിന്റെ ഫിനിഷിം​ഗ്

ഡൽഹിയുടെ മികവേറിയ ബൗളിം​ഗിന് മുന്നിൽ അടിയറവ് പറഞ്ഞ് ചെന്നൈയുടെ ബാറ്റിം​ഗ് നിര. ഫിനിഷിം​ഗിന്റെ തലതൊട്ടപ്പൻ ധോണിയും ജഡേജയും ക്രീസിൽ നിൽക്കെ ചെന്നൈയെ പിടിച്ചുകെട്ടിയ ഡൽഹി 20 റൺസിന്റെ ...

വാർണർ ഒരുക്കിയ തട്ടകത്തിൽ അടിച്ചുതകർത്ത് പന്ത്; ചെന്നൈക്കെതിരെ ഡൽഹിക്ക് മികച്ച സ്കോ‍ർ

വിശാഖപട്ടണം: ചെന്നൈ ബൗളർമാർ ആദ്യമായി വെല്ലുവിളി നേരിട്ട മത്സരത്തിൽ ഡൽഹിക്ക് മികച്ച സ്കോർ. ഡൽഹി മുൻനിരയാകെ അവസരത്തിനൊത്ത് ഉയർന്നതോടെ നിശ്ചിത ഓവറിൽ 191 റൺസാണ് പന്തും സംഘവും ...

രാജകീയമായ തിരിച്ചുവരവ്; ഋഷഭ് പന്ത് ഡൽഹി നായകൻ

ന്യുഡൽഹി: 14 മാസത്തെ ഇടവേളയ്ക്ക് ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്ന ഋഷഭ് പന്തിനെ നായകനായി പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. 2022 ലാണ് താരം ജീവൻ വരെ നഷ്ടമായേക്കാവുന്ന ...