Car news - Janam TV
Friday, November 7 2025

Car news

എത്ര ട്രോളി ബാഗ് വേണേലും അടുക്കി വെക്കാം; കിയയുടെ പുതിയ എസ്‌യുവി പണിപ്പുരയിൽ; സ്പേസ് ആണ് സാറേ സ്പെഷ്യൽ 

പുതിയ ഒരു കിടിലൻ എസ്‌യുവിയുടെ പണിപ്പുരയിൽ കിയ മോട്ടോഴ്‌സ്. തങ്ങളുടെ പുതിയ കോംപാക്റ്റ് എസ്‌യുവി വളരെക്കാലമായി കമ്പനി പരീക്ഷിച്ചുവരികയാണ്. കിയ സിറോസ് എന്നോ ക്ലാവിസ് എന്നോ പേര് ...

ലോഞ്ചിന് ദിവസങ്ങൾ മാത്രം; ആവേശം കൊള്ളിച്ച് പുതിയ ടീസർ; വരുന്നൂ.., നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ്

ഒക്‌ടോബർ 4-ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ ടീസർ നിസ്സാൻ പുറത്തിറക്കി. 2024 മാഗ്‌നൈറ്റിന് ഡ്യുവൽ-ടോൺ ഫിനിഷോടുകൂടിയ പുതിയ അലോയ് വീൽ ഡിസൈൻ ലഭിക്കും. ...

അരങ്ങേറ്റത്തിന് മുൻപ് ഒരു സാമ്പിൾ വെടിക്കെട്ട്; ഇന്ത്യൻ നിരത്തിൽ ഉടൻ വരുന്നു.., ‘ബസാൾട്ട് SUV കൂപ്പെ’

ഇന്ത്യയ്ക്കായി വരാനിരിക്കുന്ന ബസാൾട്ട് എസ്‌യുവി കൂപ്പെയുടെ ചിത്രങ്ങൾ പുറത്തുവിട്ട് സിട്രോൺ. ആഗസ്റ്റ് രണ്ടിന് ആഗോളതലത്തിൽ വാഹനം അരങ്ങേറ്റം കുറിക്കും. C3 Aircross-മായി Citroen Basalt അതിൻ്റെ ലുക്കിൽ ...

‘നെരുപ്പു ഡാ, നെരുങ്കു ഡാ നിസാൻ’; ഉടൻ ഇന്ത്യയിൽ ലോഞ്ച്; നിസാൻ എക്സ്-ട്രെയിൽ വെളിപ്പെടുത്തി കമ്പനി…

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി നിസാൻ നാലാം തലമുറ എക്സ്-ട്രെയിലിന്റെ ലുക്ക് വെളിപ്പെടുത്തി കമ്പനി. ഒരു സിബിയു ആയാണ് എസ്‌യുവി എത്തുന്നത്. എക്‌സ്-ട്രെയിലിൻ്റെ കൂടി വരവോടെ നിസാൻ ...

‘വാടാ…’, പുതിയ കോംപാക്‌ട് എസ്‌യുവിയുമായി സ്കോഡ;  വെല്ലുവിളിക്കുന്നത് ഈ വാഹനങ്ങളെ…

തങ്ങളുടെ ആദ്യ  കോംപാക്‌ട് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്‌കോഡ ഓട്ടോ ഇന്ത്യ. വാഹനത്തിന് ഇതുവരെ പേര് നൽകിയിട്ടില്ലെങ്കിലും, 2025-ൻ്റെ ആദ്യ പകുതിയിൽ ഇത് വിപണിയിലെത്തും. ഈ വാഹനത്തിന്റെ ...

യാ, മോനേ..ഥാറ് ജോറ് തന്നെ; അരങ്ങേറ്റം കുറിക്കും മുൻപേ മഹീന്ദ്ര ഥാർ 5-ഡോറിന്റെ ലുക്ക് ചോർന്നു

ഇന്ത്യൻ വാഹന വിപണി കാത്തിരിക്കുന്നത് മഹീന്ദ്ര ഥാർ 5-ഡോറിന്റെ വരവിനായാണ്. ഈ മോഡൽ വളരെക്കാലമായി പരീക്ഷണത്തിലാണ്. ഇപ്പോഴിതാ, 2024 ഓഗസ്റ്റ് 15-ന് നടക്കുന്ന ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പായി ...

ഇടി പരീക്ഷയിൽ തടി നോക്കി പുതിയ സ്വിഫ്റ്റ്; ലഭിച്ചത് ഈ റേറ്റിംഗ്…

യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പങ്കെടുത്ത് നാലാം തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക്. ഇടി പരീക്ഷയിൽ ത്രീ സ്റ്റാർ റേറ്റിംഗാണ് കാറിന് ലഭിച്ചത്. യൂറോപ്പ്-സ്പെക്ക് കാറിന് മിക്സഡ് ...

അരെ, വാ.., വരുന്നത് വമ്പൻമാരുടെ നിര; ജൂലൈ കളർഫുൾ ആകും…

ഓരോ മാസവും പുതിയ വാഹനങ്ങൾക്കായി കാത്തിരിക്കുകയാണ് വാഹന പ്രേമികൾ. ജൂൺമാസം പുതിയ കാർ ലോഞ്ചുകളുടെ കാര്യത്തിൽ കുറച്ച് പിന്നിലായിരുന്നു. എന്നാൽ വാഹന പ്രേമികൾക്ക് ആവേശം നൽകുന്ന മാസമായിരിക്കും ...

“ധോണി എഡിഷൻ”, അടിച്ച് കേറി വാ..; സിട്രോൺ C3 എയർക്രോസ് വാങ്ങുന്ന ഒരാളെ കാത്തിരിക്കുന്നത് ഈ സമ്മാനം

എസ്‌യുവി സി3 എയർക്രോസിൻ്റെ പ്രത്യേക പതിപ്പ് വിപണിയിൽ അവതരിപ്പിക്കാൻ ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോയിൻ. ക്രിക്കറ്റ് താരവും കമ്പനിയുടെ ബ്രാൻഡ് അംബാസഡറുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് ...