"ധോണി എഡിഷൻ", അടിച്ച് കേറി വാ..; സിട്രോൺ C3 എയർക്രോസ് വാങ്ങുന്ന ഒരാളെ കാത്തിരിക്കുന്നത് ഈ സമ്മാനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ധോണി എഡിഷൻ”, അടിച്ച് കേറി വാ..; സിട്രോൺ C3 എയർക്രോസ് വാങ്ങുന്ന ഒരാളെ കാത്തിരിക്കുന്നത് ഈ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 10:52 pm IST
Facebook
Twitter
WhatsAppTelegram

എസ്‌യുവി സി3 എയർക്രോസിന്റെ പ്രത്യേക പതിപ്പ് വിപണിയിൽ അവതരിപ്പിക്കാൻ ഫ്രഞ്ച് കാർ നിർമ്മാതാക്കളായ സിട്രോയിൻ. ക്രിക്കറ്റ് താരവും കമ്പനിയുടെ ബ്രാൻഡ് അംബാസഡറുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് വാഹനം പുറത്തിറങ്ങുക. പുതിയതായി അവതരിപ്പിച്ച ഈ പ്രത്യേക പതിപ്പിന് “ധോണി എഡിഷൻ” എന്നാണ് പേരിട്ടിരിക്കുന്നത്. 11.82 ലക്ഷം രൂപ മുതലാണ് ധോണി എഡിഷൻ സി3 എയർക്രോസിന്റെ എക്‌സ് ഷോറൂം വില.

സി3 എയർക്രോസിന്റെ100 യൂണിറ്റുകൾ മാത്രമാണ് കമ്പനി പുറത്തിറക്കുക. മുൻകൂട്ടി ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് വാഹനം ലഭിക്കും.  പ്രതിരോധശേഷി, നേതൃത്വം, മികവ് എന്നിവയിൽ വാഹനം ധോണിക്ക് സമാനമാണെന്നും താരത്തിന്റെ ഐതിഹാസിക യാത്രയെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പിന് ധോണി എഡിഷൻ എന്ന് പേര് നൽകിയിരിക്കുന്നതെന്നും കമ്പനി പറഞ്ഞു.

ധോണി എഡിഷൻ C3 എയർക്രോസിൽ ആകർഷണം തോന്നുന്ന നിരവധി ആക്‌സസറികളും ഡിസൈൻ ഘടകങ്ങളും ഉണ്ട്. ധോണി ഡീക്കലുകൾ, കളർ കോർഡിനേറ്റഡ് സീറ്റ് കവറുകൾ, കുഷ്യൻ തലയിണകൾ, സീറ്റ് ബെൽറ്റ് കുഷ്യൻസ്, ഇല്യൂമിനേറ്റഡ് സിൽ പ്ലേറ്റുകൾ, ഫ്രണ്ട് ഡാഷ്‌ക്യാം എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു.

ഈ കോസ്‌മെറ്റിക് അപ്‌ഗ്രേഡുകൾക്ക് പുറമേ, വാഹനം സ്വന്തമാക്കുന്ന ഒരു ധോണി ആരാധകന് സർപ്രൈസും കമ്പനി ഒരുക്കി വെച്ചിട്ടുണ്ട്. പുറത്തിറക്കുന്ന 100 യൂണിറ്റുകളിൽ ഒന്നിൽ ധോണി തന്നെ ഒപ്പിട്ട ഒരു പ്രത്യേക കയ്യുറ ഉണ്ടായിരിക്കും. ഇത് ഉപഭോക്താവിനെ അത്ഭുതപ്പെടുത്തുമെന്നും കമ്പനി പറയുന്നു. ഫ്രഞ്ച് കാർ നിർമ്മാതാക്കളുടെ സി-ക്യൂബ്ഡ് പ്ലാറ്റ്‌ഫോമിന് കീഴിലുള്ള മൂന്നാമത്തെ ഉൽപ്പന്നമാണ് C3 എയർക്രോസ്.

 

 

 

 

 

 

Tags: Mahendra Singh Dhoninew carCitroenC3 AirCross Dhoni EditionCar news
Share
Tweet
SendShare

More News from this section

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies