അരങ്ങേറ്റത്തിന് മുൻപ് ഒരു സാമ്പിൾ വെടിക്കെട്ട്; ഇന്ത്യൻ നിരത്തിൽ ഉടൻ വരുന്നു.., 'ബസാൾട്ട് SUV കൂപ്പെ'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അരങ്ങേറ്റത്തിന് മുൻപ് ഒരു സാമ്പിൾ വെടിക്കെട്ട്; ഇന്ത്യൻ നിരത്തിൽ ഉടൻ വരുന്നു.., ‘ബസാൾട്ട് SUV കൂപ്പെ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 12:07 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയ്‌ക്കായി വരാനിരിക്കുന്ന ബസാൾട്ട് എസ്‌യുവി കൂപ്പെയുടെ ചിത്രങ്ങൾ പുറത്തുവിട്ട് സിട്രോൺ. ആഗസ്റ്റ് രണ്ടിന് ആഗോളതലത്തിൽ വാഹനം അരങ്ങേറ്റം കുറിക്കും. C3 Aircross-മായി Citroen Basalt അതിന്റെ ലുക്കിൽ സാമ്യമുണ്ട്. ചില സമാനതകൾ ഉണ്ടെങ്കിലും, ഇതിന് ഒരു പ്രത്യേക കൂപ്പെ ഡിസൈൻ കമ്പനി നൽകിയിരിക്കുന്നു. LED DRL-കളോട് കൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, റാപ്പറൗണ്ട് ടെയിൽലൈറ്റുകൾ, സ്‌ക്വയർ-ഇഷ് വീൽ ആർച്ചുകൾ എന്നിവയാണ് എസ്‌യുവിയുടെ സവിശേഷത.

1974 CX പോലെയുള്ള മോഡലുകൾക്കും സമീപകാലത്തെ C4- പോലെയുള്ള മോഡലുകൾക്കും സമാനമായ റൂഫ് ലൈനാണ് ബസാൾട്ട് എസ്‌യുവി കൂപ്പെയുടേത്. ബസാൾട്ടിന്റെ ഉൾവശവും C3 എയർക്രോസിന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് എന്നിവയും അതിലേറെയും ഫീച്ചറുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

C3 എയർക്രോസിന് കരുത്ത് പകരുന്ന അതേ 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് ബസാൾട്ടും എത്തുന്നത്. ഈ എഞ്ചിൻ 109 BHP ഉം 205 Nm ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹത്തിന്റേത്. സിട്രോൺ ബസാൾട്ട് ഇന്ത്യൻ വിപണിയിൽ ടാറ്റ Curvv-മായി മത്സരിക്കും.

Tags: Car newsVehicle newsCitroen Basalt
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies