Caravan Tourism - Janam TV
Saturday, November 8 2025

Caravan Tourism

വാക്ക് പഴയ ചാക്കിന് തുല്യം!! കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കാരവൻ ടൂറിസം കട്ടപ്പുറത്ത്; പരസ്യത്തിന് വേണ്ടി പൊടിച്ചത് രണ്ട് കോടി

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് സർക്കാർ പ്രഖ്യാപിച്ച കാരവൻ ടൂറിസം കട്ടപ്പുറത്ത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് വൻ മുതൽക്കൂട്ടാകുമെന്ന് അവകാശവാദത്തോടെ 2021 ലാണ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ...

കാരവാൻ ടൂറിസം തകർന്നിട്ടില്ല; മാർക്കറ്റിംഗിന് കൂടുതൽ പണം വേണമെന്ന് മന്ത്രി നിയമസഭയിൽ 

തിരുവനന്തപുരം: കാരവാൻ ടൂറിസത്തിൽ തുടക്കത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തെ സൂചിപ്പിച്ചതാണെന്ന് ടൂറിസം മന്ത്രി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാർക്കറ്റിം​ഗിന് കൂടുതൽ പണം കേരളത്തിന് ചെലവഴിക്കേണ്ടതുണ്ട്. ചില പ്രത്യേക താത്പര്യങ്ങൾക്ക് ...

ധൂർത്ത് ദി അൾട്ടിമേറ്റ്! കട്ടപ്പുറത്തെ പദ്ധതികൾക്ക് സർക്കാർ ചെലവാക്കുന്നത് കോടികൾ

തിരുവനന്തപുരം:സംസ്ഥാനത്തെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ പദ്ധതി പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പരസ്യത്തിന് വേണ്ടി മാത്രം കോടികൾ ചെലവാക്കി സർക്കാർ. 148 കോടിയാണ് രണ്ടാം പിണറായി സർക്കാർ പരസ്യത്തിനായി ...

സർക്കാരിന്റെ വാ​ഗ്ദാനങ്ങൾ ജലരേഖ; പരാജയമായി ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പദ്ധതി; രജിസ്റ്റർ ചെയ്തത് 1,590 പുറത്തിറങ്ങിയത് 11 കാരവാനുകൾ മാത്രം

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പാതിവഴിയിൽ നിലച്ചു. പൂർണസജ്ജമായ ഒരു കാരവൻ പാർക്ക് മാത്രമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. 1,590 കാരവനുകൾ ആരംഭിക്കാൻ 373 സംരംഭകരും 162 ...