സർക്കാരിന്റെ വാ​ഗ്ദാനങ്ങൾ ജലരേഖ; പരാജയമായി ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പദ്ധതി; രജിസ്റ്റർ ചെയ്തത് 1,590 പുറത്തിറങ്ങിയത് 11 കാരവാനുകൾ മാത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിന്റെ വാ​ഗ്ദാനങ്ങൾ ജലരേഖ; പരാജയമായി ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പദ്ധതി; രജിസ്റ്റർ ചെയ്തത് 1,590 പുറത്തിറങ്ങിയത് 11 കാരവാനുകൾ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 12:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പാതിവഴിയിൽ നിലച്ചു. പൂർണസജ്ജമായ ഒരു കാരവൻ പാർക്ക് മാത്രമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. 1,590 കാരവനുകൾ ആരംഭിക്കാൻ 373 സംരംഭകരും 162 കാരവൻ പാർക്കുകൾ തുടങ്ങാൻ 115 സംരംഭകരുമാണ് ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ 11 കാരവനുകൾ മാത്രമാണ് പുറത്തിറങ്ങിയത്. സ്വകാര്യ ഹോട്ടൽ ടൂറിസം സംരംഭകരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം, വാഗമൺ, വയനാട്, മലപ്പുറം, തൊടുപുഴ, കൊച്ചി, ആലുവ, കൊടുങ്ങല്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കാരവനുകൾ പ്രവർത്തിക്കുന്നത്. ആറ് പേർക്കായുള്ള യാത്രയാണ് കാരവനുകൾ വഴി ലക്ഷ്യമിട്ടിരുന്നത്. 80 കിലോമീറ്ററിന് 20,000 രൂപ മുതൽ 25,000 രൂപ വരെയാണ് പ്രതിദിനം വാടകയിനത്തിൽ ഈടാക്കുക. പിന്നീടുള്ള 60 രൂപ വച്ച് ഈടാക്കുന്നതാണ്. എന്നാൽ തു‌ടങ്ങിയ കാലം മുതൽക്കേ ഈ പദ്ധതിയോട് വിനോദസഞ്ചാരികൾ മുഖം തിരിക്കുകയായിരുന്നു.

വേണ്ടത്ര പാർക്കിം​ഗ് സൗകര്യങ്ങൾ സജ്ജമാക്കുമെന്നും പദ്ധതിയെ പ്രോത്സാഹിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും പിന്നീ‌ട് ജലരേഖ പോലെയായി.സഞ്ചാരികൾ പ്രയോജനപ്പെടുത്താത്തതും പാർക്കുകളുടെ കുറവുമാണ് പ്രതിസന്ധിയെന്ന് സംരംഭകർ പറയുന്നു.

 

Tags: Caravan Tourism
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies