കാരവാൻ ടൂറിസം തകർന്നിട്ടില്ല; മാർക്കറ്റിംഗിന് കൂടുതൽ പണം വേണമെന്ന് മന്ത്രി നിയമസഭയിൽ 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാരവാൻ ടൂറിസം തകർന്നിട്ടില്ല; മാർക്കറ്റിംഗിന് കൂടുതൽ പണം വേണമെന്ന് മന്ത്രി നിയമസഭയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാരവാൻ ടൂറിസത്തിൽ തുടക്കത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തെ സൂചിപ്പിച്ചതാണെന്ന് ടൂറിസം മന്ത്രി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാർക്കറ്റിം​ഗിന് കൂടുതൽ പണം കേരളത്തിന് ചെലവഴിക്കേണ്ടതുണ്ട്. ചില പ്രത്യേക താത്പര്യങ്ങൾക്ക് അനുസരിച്ചാണ് മാദ്ധ്യമ വിമർശനമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കാരവാൻ ടൂറിസം പദ്ധതി തകർന്ന് തരിപ്പണമായെന്ന വിമർശനം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ചില മാദ്ധ്യമങ്ങൾ ഇത് ഏറ്റെടുത്തിട്ടുണ്ട്. അവർക്ക് അതിന്റേതായ താത്പര്യങ്ങൾ ഉണ്ടാകും. അത്തരം വാർത്തകൾ വായിച്ച് കൊണ്ട് വിഷയത്തെ വിലയിരുത്തുന്നത് ഉചിതമല്ലെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയെ തന്നെ തകർക്കുന്ന രീതിയാണിത്. ടൂറിസം മന്ത്രിയെയോ സർക്കാരിനെയോ മാദ്ധ്യമങ്ങൾക്ക് അക്രമിക്കാം. എന്നാൽ അത് കേരളത്തിലെ ടൂറിസത്തെയാകെ ബാധിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. ടൂറിസം മേഖലയെ ആകെ തകർക്കുന്ന രീതിയെ ഒന്നിച്ച് എതിർക്കണമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്‌ക്ക് വൻ മുതൽക്കൂട്ടാകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പദ്ധതിയാണ് കാരവാൻ ടൂറിസം. 2021 പ്രഖ്യാപിച്ച പദ്ധതി പേപ്പറിൽ‌ മാത്രം ഒതുങ്ങി നിൽക്കുകയാണ്‌. വാ​ഗ്ദാനങ്ങൾ വിശ്വസിച്ച് കാരവാനും കാരാവൻ പാർക്ക് തുടങ്ങാൻ കോടികൾ മുടക്കിയവർ തീരാ ദുരിതത്തിലാണ്. ഇതിനിടെയിലാണ് മന്ത്രിയുടെ പുതിയ വിശദീകരണം.

Tags: P A Muhammad RiyasCaravan Tourism
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies