വകവരുത്തിയ ഭർത്താവിനെ ചാക്കിലാക്കി കൂൾയാത്ര! കാമുകനൊപ്പം പിടിയിലായി “മാതൃകാ ഭാര്യ”
അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ കൊലപ്പെടുത്തി കത്തിച്ച യുവതിയെയും കാമുകനെയും പൊലീസ് പിടികൂടി. ജയ്പൂരിലാണ് നടുക്കുന്ന സംഭവം. ധനലാൽ സൈനി എന്ന പച്ചക്കറി വില്പനക്കാരനാണ് കാെല്ലപ്പെട്ടത്. ഗോപാലി ...