ഇംഗ്ലീഷ് പദ്യത്തിന് പകരം ഭഗവദ് ഗീതയിലെ ശ്ലോകം സംസ്കൃതത്തിൽ ചൊല്ലി; വിദ്യാർത്ഥിയിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി പ്രിൻസിപ്പൽ; കേസെടുത്ത് പൊലീസ്
ഭോപാൽ: ഇംഗ്ലീഷ് പദ്യത്തിന് പകരം ഭഗവദ് ഗീതയിലെ ശ്ലോകം ചെല്ലിയ വിദ്യാർത്ഥിയിൽ നിന്ന് മൈക്ക് പിടിച്ച് വാങ്ങി പ്രിൻസിപ്പൽ. പരാതിയെ തുടർന്ന് മിഷനറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ...




