”പുഴുത്ത പട്ടി “എന്ന് മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് വിളിച്ചു: ജാതി അധിക്ഷേപവും മാനസിക പീഡനവും: അഞ്ചരക്കണ്ടിയിൽ ബി.ഡി.എസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വകുപ്പ് മേധാവിക്കെതിരെ ഗുരുതരാരോപണങ്ങൾ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നെടുമങ്ങാട് സ്വദേശി നിധിൻ രാജിന്റെ (21) മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. കോളേജ് അധികൃതരിൽ നിന്നും ...



