​"പുഴുത്ത പട്ടി "എന്ന് മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് വിളിച്ചു: ജാതി അധിക്ഷേപവും മാനസിക പീഡനവും: അഞ്ചരക്കണ്ടിയിൽ ബി.ഡി.എസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വകുപ്പ് മേധാവിക്കെതിരെ ഗുരുതരാരോപണങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​”പുഴുത്ത പട്ടി “എന്ന് മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് വിളിച്ചു: ജാതി അധിക്ഷേപവും മാനസിക പീഡനവും: അഞ്ചരക്കണ്ടിയിൽ ബി.ഡി.എസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വകുപ്പ് മേധാവിക്കെതിരെ ഗുരുതരാരോപണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2026, 02:59 pm IST
Facebook
Twitter
WhatsAppTelegram

​കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നെടുമങ്ങാട് സ്വദേശി നിധിൻ രാജിന്റെ (21) മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. കോളേജ് അധികൃതരിൽ നിന്നും സഹപാഠികളിൽ നിന്നും നേരിട്ട കടുത്ത ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിധിന്റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.

​കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ നിലയിലാണ് നിധിനെ കണ്ടെത്തിയത്. എന്നാൽ, നിധിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മറ്റാരോ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ഉറച്ച വിശ്വാസം. എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടി പ്രവേശനം ലഭിച്ച നിധിൻ, കോളേജിലെത്തിയ ആദ്യ നാളുകൾ മുതൽ വിവേചനം അനുഭവിച്ചിരുന്നതായി സഹോദരിമാർ പറഞ്ഞു.

​നിധിന്റെ ജാതിയെയും നിറത്തെയും പരിഹസിക്കുന്നത് കോളേജിൽ പതിവായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ​”പുഴുത്ത പട്ടി” എന്ന് വിളിച്ച് വകുപ്പ് മേധാവി മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് നിധിനെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ​മാനസിക പീഡനം സഹിക്കവയ്യാതെ ഒന്നര മാസത്തോളം നിധിൻ പഠനം നിർത്തി വീട്ടിൽ നിന്നിരുന്നു. പിന്നീട് ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കോളേജിലേക്ക് മടങ്ങിയത്.
​കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിധിൻ. തന്റെ വിഷമങ്ങൾ സഹോദരിമാരെ വിളിച്ച് പതിവായി പറയാറുണ്ടായിരുന്നു.

​ശനിയാഴ്ച നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നിധിൻ, വെള്ളിയാഴ്ച ഉച്ചയ്‌ക്കും സഹോദരിയുമായി സന്തോഷത്തോടെ സംസാരിച്ചിരുന്നു. പെട്ടെന്നുണ്ടായ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. കൂടാതെ, മരണം സംഭവിച്ചിട്ടും കോളേജ് മാനേജ്‌മെന്റ് ഇക്കാര്യം മറച്ചുവെച്ചതായും ‘അപകടം പറ്റി’ എന്ന് മാത്രമാണ് അമ്മയെ അറിയിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തി.

Tags: Caste Discrimination
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies