casting couch - Janam TV
Tuesday, July 15 2025

casting couch

“ചില മാദ്ധ്യമങ്ങൾ അറിഞ്ഞ ഭാവം നടിക്കുന്നില്ല; കോൺ​ഗ്രസ് നേതാവ് ആയതുകൊണ്ട് ഒട്ടകപക്ഷി നയം”: കെ സി വേണുഗോപാലിനെതിരായ ആരോപണത്തിൽ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെതിരെ ഉയർന്ന കാസ്റ്റിംഗ് കൗച്ച് ആരോപണം മുക്കിയ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

കാസ്റ്റിം​ഗ് കൗച്ച് തടഞ്ഞു, എനിക്ക് അവസരങ്ങൾ നഷ്ടമായി; ​ഗോകുൽ സുരേഷ്

സിനിമാ മേഖലയ്ക്കുള്ളിൽ കാസ്റ്റിം​ഗ് കൗച്ചുണ്ടെന്ന് നടൻ ​ഗോകുൽ സുരേഷ്. കാസ്റ്റിം​ഗ് കൗച്ചിനെ തടഞ്ഞതുകൊണ്ട് തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങൾ ഒരു വിഭാ​ഗം ആളുകളെ ...

“കോൺഗ്രസിലെ കാസ്റ്റിങ് കൗച്ച്”; ആരോപണമുന്നയിച്ച സിമി റോസ്‌ബെല്‍ ജോണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കൊച്ചി: മുന്‍ എ.ഐ.സി.സി. അംഗവും മുൻ പി.എസ്.സി. അംഗവുമായിരുന്ന സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാർട്ടിയിലും 'കാസ്റ്റിങ് കൗച്ച്' ഉണ്ടെന്ന് ...

മുകേഷ് സീരിയൽ താരത്തിന്റെ വീട്ടിൽ കയറി അമ്മയോട് അപമര്യാദയായി പെരുമാറി; വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരമില്ലെന്ന് കാസ്റ്റിം​ഗ് ഡയറക്ടർ; ​ഗുതുതര ആരോപണം

സിനിമാ മേഖലയിലെ താഴെ തട്ടിലുള്ളവർ വരെ ദുരനുഭവം തുറന്നു പറഞ്ഞ് രം​ഗത്ത് വരികയാണ്. പത്ത് വർഷത്തിലേറെയായി സിനിമാ മേഹവുമായെത്തിയെങ്കിലും മനം മടുത്ത് പോയ ജൂനിയർ ആർടിസ്റ്റാണ് ആരേപണം ...

സംവിധായകനിൽ നിന്ന് മോശം അനുഭവം; ”എന്റെ മുറിയിലേക്ക് വന്നു, പക്ഷെ ഞാൻ ചെയ്തത്..” തുറന്നുപറഞ്ഞ് വിദ്യാ ബാലൻ

സിനിമാ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം വിദ്യാ ബാലൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടി തുറന്നുപറച്ചിൽ നടത്തിയത്. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ചോദ്യത്തോട് ...

കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി ടെലിവിഷൻ താരം രംഗത്ത്

മുംബൈ : കാസ്റ്റിംഗ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ടെലിവിഷൻ താരം രംഗത്ത്.നടനും ബിഗ്‌ബോസ് ഒടിടിയിൽ മത്സരാർത്ഥിയുമായിരുന്ന സീഷാൻ ഖാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ പ്രൊഡക്ഷൻ ...