മുകേഷ് സീരിയൽ താരത്തിൻ്റെ വീട്ടിൽ കയറി അമ്മയോട് അപമര്യാദയായി പെരുമാറി; വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരമില്ലെന്ന് കാസ്റ്റിം​ഗ് ഡയറക്ടർ; ​ഗുതുതര ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുകേഷ് സീരിയൽ താരത്തിന്റെ വീട്ടിൽ കയറി അമ്മയോട് അപമര്യാദയായി പെരുമാറി; വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരമില്ലെന്ന് കാസ്റ്റിം​ഗ് ഡയറക്ടർ; ​ഗുതുതര ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 09:19 am IST
Facebook
Twitter
WhatsAppTelegram

സിനിമാ മേഖലയിലെ താഴെ തട്ടിലുള്ളവർ വരെ ദുരനുഭവം തുറന്നു പറഞ്ഞ് രം​ഗത്ത് വരികയാണ്. പത്ത് വർഷത്തിലേറെയായി സിനിമാ മേഹവുമായെത്തിയെങ്കിലും മനം മടുത്ത് പോയ ജൂനിയർ ആർടിസ്റ്റാണ് ആരേപണം ഉന്നയിക്കുന്നത്. നടൻ മുകേഷിനെിതരെയും ആരോപണമുണ്ട്.

കാസ്റ്റിം​ഗ് ഡയറക്ടറായ വിച്ചു കാസ്റ്റിം​ഗ് കൗച്ചിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടെന്നാണ് ജൂനിയർ ആർട്ടിസ്റ്റായ സന്ധ്യയുടെ ആരോപണം. വഴങ്ങാത്തതിന്റെ പേരിൽ‌ തുടർച്ചയായി അവസരങ്ങൾ‌ നിഷേധിച്ചെന്നും അവർ പറഞ്ഞു. തെറ്റായ വഴിയിലൂടെ അവസരം വേണ്ടെന്ന് വച്ചാണ് പിന്നീട് ആരെയും ബന്ധപ്പെടാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ അമ്മയോട് നടൻ മുകേഷ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും സന്ധ്യ ഉന്നയിക്കുന്നു. വീട്ടിൽ കയറി അതിക്രമത്തിന് മുതിർന്ന മുകേഷിനെ പിന്നീട് കൈകാര്യം ചെയ്ത് വിട്ടതായി സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്ത് പറഞ്ഞുവെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അവസരം ചോദിച്ച് സിനിമാ മേഖലയിലുള്ളവരെ വിളിക്കുമ്പോൾ‌ അവർ കഥാപാത്രത്തെ കുറിച്ചല്ല സംസാരിക്കുന്നത്. വിവാഹിതയാണോ, അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാണോയെന്നാ‌ണ് അവർക്ക് അറിയേണ്ടത്. വിവാഹിതയല്ലെന്ന് പറയുമ്പോൾ അൽപ വസ്ത്രം ധരിച്ച് വേഷം ചെയ്യുമോയെന്ന് ചോദിക്കും. ലെെം​ഗിക താത്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരം നൽകില്ല.

വഴങ്ങില്ലെന്ന് അറിയിച്ചതിന് പിന്നാലെ നിങ്ങൾ ഇങ്ങനെ ഇരിക്കത്തെയുള്ളൂവെന്നും നിങ്ങൾക്ക് അഭിനയ മേഖലയിലേക്ക് കടന്നുവരാൻ സാധിക്കില്ലെന്നും വിച്ചു പറഞ്ഞുവെന്നും സന്ധ്യ ആരോപിക്കുന്നു. നേരത്തെ ആരോപണവുമായി രം​ഗത്ത് വന്നിരുന്നെങ്കിൽ ആരും ഇത് വിശ്വസിക്കില്ലായിരുന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഇപ്പോൾ ധൈര്യം വന്നുവെന്നും സന്ധ്യ കൂട്ടിച്ചേർത്തു.

Tags: mukeshcasting couchJunior ArtistSandhya
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies