cattle smuggling - Janam TV
Saturday, November 8 2025

cattle smuggling

ബംഗാളിലെ ബംഗ്ലാദേശ് അതിർത്തി വഴി കന്നുകാലിക്കടത്ത്; ശ്രമം പരാജയപ്പെടുത്തി BSF വനിതാ കോൺസ്റ്റബിൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി പശുക്കളെ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾ. മാൾഡ ജില്ലയിലെ കേദാരിപാറയ്ക്ക് സമീപമാണ് സംഭവം. ഇൻ്റലിജൻസ് വിഭാഗത്തിൽ ...

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി 13 ദിവസത്തേക്ക് നീട്ടി

ന്യൂഡൽഹി : പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിനെ തിഹാർ ജയലിലേക്ക് അയച്ചു. ഡൽഹി റേസ് അവന്യു കോടതിയാണ് മൊണ്ഡലിനെ 13 ...

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡൽ റിമാൻഡിൽ

ന്യൂഡൽഹി : പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിനെ റിമാൻഡ് ചെയ്തു. ഡൽഹി കോടതിയാണ് 11 ദിവസത്തേക്ക് മൊണ്ഡലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ...

ബംഗ്ലാദേശിലേക്ക് കന്നുകാലിക്കടത്ത്; മമത ബാനർജിയുടെ അനുയായി അനുബ്രത മണ്ഡലിന് സിബിഐ നോട്ടീസ്- TMC leader to be questioned by CBI in cattle smuggling

കൊൽക്കത്ത: കന്നുകാലിക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് ബീർഭൂം പ്രസിഡന്റ് അനുബ്രത മണ്ഡലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ. കൊൽക്കത്ത നിസാം പാലസിലെ സിബിഐ ഓഫീസിൽ തിങ്കളാഴ്ച ...

കാറിന്റെ ഡിക്കിയിൽ പശുവിനെ ഒളിപ്പിച്ച് കടത്താൻ ശ്രമം: കള്ളക്കടത്തുകാർക്ക് നേരെ വെടിയുതിർത്ത് അസം പോലീസ്; ഒരാൾ കൊല്ലപ്പെട്ടു

ഗുവാഹട്ടി : അസമിൽ പശുക്കടത്ത് സംഘത്തെ ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തി പോലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. നഹായത്ത് മേഖലയിൽ ആയിരുന്നു സംഭവം. ...

പശുക്കടത്ത് സംഘത്തെ 22 കി.മീ പിന്തുടർന്ന് പിടികൂടി ഹരിയാന പോലീസ്; അഞ്ച് പേർ അറസ്റ്റിൽ

ചണ്ഡിഗഡ്: ഹരിയാനയിൽ പശുക്കടത്ത് സംഘത്തെ പിന്തുടർന്ന് പിടികൂടി പോലീസ്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം 22 കിലോമീറ്റർ ദൂരത്തോളം പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം. സംഭവത്തിൽ ...

പകൽ പട്ടണത്തിൽ കറക്കം, രാത്രി പശുക്കടത്ത്; മലപ്പുറം സ്വദേശിയായ മുഹമ്മദ് ഹനീഫും ഭാര്യയും സഹോദരനും പിടിയിൽ

പാലക്കാട് : പകൽ പട്ടണത്തിൽ കറങ്ങിനടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തുന്ന മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അൻസീന(25), അൻസീനയുടെ ...

പശുക്കടത്ത് തടയാൻ പുതിയ സാങ്കേതിക വിദ്യയുമായി സുരക്ഷാ സേന; അതിർത്തിയിൽ സുരക്ഷാ വേലികൾ നിർമ്മിക്കുന്നു

ന്യൂഡൽഹി : അതിർത്തിയിലൂടെയുള്ള പശുക്കടത്ത് തടയാൻ കൂടുതൽ സാങ്കേതിക വിദ്യകളുമായി ബിഎസ്എഫ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഗോക്കളെ കടത്തിക്കൊണ്ട് പോകുന്നത് തടയാനുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബിഎസ്എഫ് ഡയറക്ടർ ജനറൽ ...

കന്നുകാലി കള്ളക്കടത്തുകാരന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി ബി.എസ്.എഫ്

അഗർത്തല: അതിര്‍ത്തിയില്‍ വെടിയേറ്റു കൊല്ലപ്പെട്ട ബംഗ്ലാദേശി സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 32കാരനായ ബംഗ്ലാദേശി പൗരനായ ബപ്പാ മിയാനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് വടക്കൻ ത്രിപുരയിലെ കദംതാലാ ...