നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം കേരളത്തിലേക്കും; ചോദ്യപേപ്പര്‍ ചോര്‍ന്നത് നാസിക്കിലെ പ്രിന്റിംഗ് പ്രസ്സില്‍ നിന്ന്; പിടിക്കെപ്പെടാതിരിക്കാന്‍ കൊടുത്തത് ‘മോഡല്‍ പേപ്പര്‍’ എന്ന് വ്യാജേന
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം കേരളമുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. പരീക്ഷയ്ക്ക് മുന്‍പേ ചോര്‍ന്ന ചോദ്യപേപ്പറുകള്‍ 'മാതൃകാ ചോദ്യപേപ്പര്‍' എന്ന വ്യാജേന ...


