സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് 15 മുതല്‍ 21 വരെ
ന്യൂഡല്‍ഹി: സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച് മെയ് 21 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷകള്‍ ഗണിത പരീക്ഷയോടെ ...




