സിബിഎസ്ഇ പരീക്ഷ; ഏപ്രിൽ 26ന് പരീക്ഷയ്ക്ക് തുടക്കം, തത്സമയ വെബ്കാസ്റ്റ് നാളെ 11ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിബിഎസ്ഇ പരീക്ഷ; ഏപ്രിൽ 26ന് പരീക്ഷയ്‌ക്ക് തുടക്കം, തത്സമയ വെബ്കാസ്റ്റ് നാളെ 11ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 09:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏപ്രിൽ 26ന് ആരംഭിക്കുന്ന സിബിഎസ്ഇ പരീക്ഷയുടെ തത്സമയ വെബ്കാസ്റ്റ് നാളെ രാവിലെ 11 മണിക്ക് ആരംഭിക്കും. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ സ്‌കൂളുകൾക്കും സിബിഎസ്ഇ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി തത്സമയ വെബ്കാസ്റ്റ് സ്ട്രീം ആണ് ചെയ്യുക.

സിബിഎസ്ഇ ലൈവ് വെബ്കാസ്റ്റ് രാവിലെ 11 മണിക്ക് ആരംഭിക്കും. ഏകദേശം ഒരു മണിക്കൂറോളം വെബ്കാസ്റ്റ് നടക്കും. സിബിഎസ്ഇ ചെയർമാൻ ഡോ വിനീത് ജോഷി മുഖ്യ പ്രഭാഷണത്തോടെ ആരംഭിക്കുന്ന വെബ്കാസ്റ്റിൽ, സിബിഎസ്ഇ ടേം 2 പരീക്ഷകളെക്കുറിച്ചും പരീക്ഷകൾക്കായി നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും സംസാരിക്കും.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തത്സമയ വെബ്കാസ്റ്റ് സ്ട്രീം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ബോർഡ് എല്ലാ സ്‌കൂളുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളും ഈ വെബിനാറിൽ പങ്കെടുക്കേണ്ടത് നിർബന്ധമാണ്. വെബ്കാസ്റ്റ് കാണുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തത് ബോർഡ് ഗൗരവമായി കാണും. തത്സമയ വെബിനാർ സിബിഎസ്ഇ യൂട്യൂബ് ചാനലിൽ ലഭ്യമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Tags: cbse exam
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies