CCTV camera - Janam TV
Saturday, November 8 2025

CCTV camera

സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ട് മാസം അഞ്ച്; ജലരേഖ പോലെ ഡിഎംഇ ഉത്തരവ്; വിവാദങ്ങൾ ഒഴിയാതെ കോഴിക്കോട് മെഡിക്കൽ കോളേജ് 

കോഴിക്കോട്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ്റെ (ഡിഎംഇ) ഉത്തരവ് കാറ്റിൽ പറത്തി കോഴിക്കോട് മെഡിക്കൽ കോളേജ്. ക്യാമറ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഉത്തരവാണ് മെഡിക്കൽ ...

ഓപ്പറേഷൻ ത്രിനേത്ര: അയോദ്ധ്യയിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ പുരോ​ഗമിക്കുന്നു; 10,548 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു

ലക്നൗ: ജനുവരി 22-ന് നടക്കാനിരിക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ പുരോ​ഗമിക്കുന്നു. സുരക്ഷാ ഒരുക്കങ്ങളുടെ ഭാ​ഗമായി അയോദ്ധ്യാ ന​ഗരത്തിൽ 10,548 ഇടങ്ങളിൽ സിസിടിവികൾ ...

ഇതിലും ഗതികെട്ടവരുണ്ടോ..! അടിച്ചുമാറ്റിയത് ഫാനും ലാമ്പും കെറ്റിലും സ്വിച്ച് ബോര്‍ഡും ടിവി റീമോട്ടുമടക്കം; താമസിച്ച മുറിയില്‍ ദമ്പതികള്‍ ബാക്കിയാക്കിയത് സോപ്പും ഷാമ്പുവും മാത്രം

ഇതിലും ഗതികെട്ടവരുണ്ടോ എന്ന് ചോദിക്കേണ്ട ഗതികേടിലാണ് ഒരു പുതിയ ഹോട്ടല്‍ ഉടമ. വെയില്‍സിലെ ഡോള്‍ഫിന്‍ ഹോട്ടല്‍ ഉടമ നതാലിയാണ് ഇങ്ങനെ ചോദിച്ചുപോകുന്നത്. കാര്യം മറ്റൊന്നുമല്ല. താമസിക്കാനെത്തിയവര്‍ മുറി ...

ഉത്തർപ്രദേശ് പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷനിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പോലീസിന്റെ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ...

സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ കനത്ത സുരക്ഷ; 1,000 സിസിടിവി ക്യാമറകൾ ചെങ്കോട്ടയിൽ സ്ഥാപിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടസ്സപ്പെടുത്താൻ ഭീകര സംഘടനകൾ പദ്ധതിയിടുന്ന സാഹചര്യത്തിൽ സുരക്ഷ കടുപ്പിച്ച് രാജ്യ തലസ്ഥാനം. ചെങ്കോട്ടയ്ക്ക് സമീപം ഇന്റർനെറ്റ് പ്രോട്ടോക്കോൾ അധിഷ്ഠിതമായ 1,000ത്തോളം സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ...

കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; അക്രമി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പോലീസ്

ബംഗളൂരു : കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊല്ലാൻ ശ്രമം. ബെൽഗാവിയിൽ ആണ് സംഭവം. സെന്റ് ജോസഫ്‌സിന്റെ ദ വർക്ക് ചർച്ച് ഫാ. ഫ്രാൻസിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ...