ഓട്ടോയിൽ വന്നിറങ്ങി, കുട്ടിയെ ഒക്കത്ത് ഇരുത്തിയ സ്ത്രീ ആശ്രാമം മൈതാനത്തേക്ക് പ്രവേശിച്ചു; പുതിയ ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ കുട്ടിയെ ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണ് കുട്ടിയെ ഓട്ടോറിക്ഷയിൽ ആശ്രാമം മൈതാനത്ത് എത്തിച്ചത്. ...