നീലബാഗിൽ? ചർച്ചയായി CCTV ദൃശ്യങ്ങൾ; വിവാദം കൊഴുക്കുന്നു
പാലക്കാട്: രാത്രിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഹോട്ടലിൽ നിന്നുള്ള നിർണായക ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ...




