“പൊലീസ് പുറത്തുവിട്ട സിസിടിവിയിലുള്ളത് ചിത്രപ്രിയ അല്ല, മറ്റാരുടെയോ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്”: മലയാറ്റൂരിൽ 19 കാരിയുടെ കൊലപാതകത്തിൽ ആരോപണവുമായി ബന്ധു
എറണാകുളം: മലയാറ്റൂരിൽ 19-കാരി കൊല്ലപ്പെട്ട കേസിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പെൺകുട്ടിയുടെ ബന്ധുവായ ...





