അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു, കനത്ത സുരക്ഷ; യാത്രക്കാർ 3 മണിക്കൂർ മുമ്പ് എത്തണമെന്ന് കർശന നിർദേശം
ന്യൂഡൽഹി: പാകിസ്താൻ - ഇന്ത്യ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് അടച്ചിട്ടിരുന്ന വിമാനത്താവളങ്ങൾ തുറന്നു. അതിർത്തിയിലെ സ്ഥിതിഗതികൾ ശാന്തമായതോടെയാണ് അടച്ചിട്ട 32 വിമാനങ്ങൾ തുറക്കാൻ തീരുമാനമായത്. ...