സെലെബിക്ക് കനത്ത തിരിച്ചടി; ടർക്കിഷ് കമ്പനിയുടെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു
ഡൽഹി: ടർക്കിഷ് ഏവിയേഷൻ& ലോജസ്റ്റിക്ക് കമ്പനിയായ സെലബിക്ക് കോടതിയിൽ തിരിച്ചടി. സെലബിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രസർക്കാർ റദ്ദാക്കിയത് ഡൽഹി ഹൈക്കോടതി ശരിവച്ചു. ദേശീയ സുരക്ഷ പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ ...