67-ലും മധുര പതിനേഴുകാരന്റെ ചെറുപ്പത്തിൽ അനുപം ഖേർ; ആശംസകളുമായി ആരാധകർ
ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അനുപം ഖേർ. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ താരം നിരവധി മികച്ച കഥാപാത്രങ്ങളെയാണ് സമ്മാനിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വലിയൊരു ...