67-ലും മധുര പതിനേഴുകാരന്റെ ചെറുപ്പത്തിൽ അനുപം ഖേർ; ആശംസകളുമായി ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

67-ലും മധുര പതിനേഴുകാരന്റെ ചെറുപ്പത്തിൽ അനുപം ഖേർ; ആശംസകളുമായി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 10:43 am IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അനുപം ഖേർ. നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിൽ താരം നിരവധി മികച്ച കഥാപാത്രങ്ങളെയാണ് സമ്മാനിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ച താരത്തിന്റെ 67-ാം ജന്മദിനമാണിന്ന്.

തന്റെ ജന്മദിനത്തിൽ താൻ ഈ വർഷം നീന്താൻ പരിശീലിക്കും എന്ന കുറിപ്പുമായി ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ. പുതിയ വർഷത്തിൽ നീന്തൽ പഠിക്കാൻ ആ​ഗ്ര​ഹിക്കുന്നു എന്നാണ് ട്വീറ്റിലൂടെ അറിയിച്ചത്. ട്വീറ്റിനോടൊപ്പം അദ്ദേഹം നീന്തൽക്കുളത്തിൽ നീന്തൽ പരിശീലിക്കുന്ന ക്ലിപ്പും പങ്കുവെച്ചിട്ടുണ്ട്.

”എനിക്ക് ജന്മദിനാശംസകൾ ഞാൻ തന്നെ നേരുന്നു, ഓരോ പുതിയവർഷവും എന്തെങ്കിലും പുതുതായി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. പുതിയ ചക്രവാളങ്ങൾ കണ്ടെത്താൻ ഞാൻ ശ്രമിക്കും. എനിക്കറിയാം എനിക്ക് നീന്താൻ തീരെ അറിയില്ല എന്നത്. ഇപ്പോഴും കഴിയില്ല, പക്ഷെ ഞാൻ ശ്രമിച്ചു തുടങ്ങി! ഇക്കഴിഞ്ഞ നാളുകളിലെല്ലാം നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി.” – അനുപംഖേർ ട്വീറ്റ് ചെയ്തു.

സമൂഹമാദ്ധ്യമങ്ങളിൽ നിരധിവപേർ നടന് ആശംസകൾ അറിയിച്ചിട്ടുണ്ട്. 1984-ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത സരൻഷ് എന്ന ചിത്രത്തിലൂടെയാണ് അനുപംഖേർ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് തേസാബ്, രാം ലഖൻ, ചാന്ദ്‌നി, പരിന്ദ, ചാൽബാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.  അവസാനമായി അഭിനയിച്ച വിഖ്യാത ചലച്ചിത്രം കശ്മീർ ഫയൽസിന്റെ അഭിയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

 

Happy Birthday to me 😄! आने वाले हर साल में मैं कुछ नया करना चाहूँगा।नये Horizons ढूँढने की कोशिश करूँगा।क्योंकि मैं जानता हूँ कि #कुछभीहोसकताहै! मुझे तैरना बिलकुल नहीं आता था।अभी भी नहीं आता।पर मैंने कोशिश शुरू कर दी! शायद आप भी प्रोत्साहित हो जायें कुछ नया करने के लिए! 💪… pic.twitter.com/wEYYJUirm3

— Anupam Kher (@AnupamPKher) March 7, 2023

Tags: bollywoodmovieanupam kherCelibrity
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies