censor board - Janam TV
Friday, November 7 2025

censor board

കേരള സ്റ്റോറി ഒരു സമൂഹത്തിനുമെതിരല്ല; ഭീകരതയ്‌ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നത്; ഐഎസിന്റെ സ്ലീപ്പർ സെല്ലുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചിത്രം വിവരിക്കുന്നു; സെൻസർ ബോർഡ്

ന്യൂഡൽഹി: ദ കേരള സ്റ്റോറി എന്ന ചിത്രം ഒരു സമുദായത്തിനും എതിരല്ലെന്നും ഭീകരതയ്‌ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നതെന്നും സെൻസർ ബോർഡ്. എങ്ങനെയാണ് ഐഎസ് എന്ന ഭീകര സംഘടനയുടെ സ്ലീപ്പർ ...

ഹിന്ദു സന്ന്യാസിമാരെ കുറ്റവാളികളും മോശക്കാരുമായി ചിത്രീകരിക്കുന്നതിന് അനുമതി നൽകി സെൻസർ ബോർഡ്; പ്രതിഷേധവുമായി അഖില ഭാരതീയ സന്ത് സമിതി

ന്യൂഡൽഹി: സെൻസർ ബോർഡിനെതിരെ വിശ്വഹിന്ദു പരിഷത് നിയന്ത്രണത്തിലുള്ള അഖില ഭാരതീയ സന്ത് സമിതി.ഹിന്ദു സന്യാസിമാരെ മോശമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് അനുമതി നൽകുന്നുവെന്ന് ആരോപിച്ചാണ് സംഘടന രംഗത്തെത്തിയത്. സനാതന ...

വീണ്ടും കുടുക്കിലായി പൃഥ്വിരാജിന്റെ കടുവ; നായകന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ട് സെൻസർബോർഡ് – Kaduva film

എറണാകുളം: റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ വീണ്ടും കുടുക്കിലായി പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ. ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻസർബോർഡ് ആവശ്യപ്പെട്ടു. ...

ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് കോടതി: സെൻസർ ചെയ്ത പതിപ്പല്ല പ്രദർശിപ്പിച്ചതെന്ന് സെൻസർ ബോർഡ്

കൊച്ചി: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമ ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചു. ...

ഒടിടിയിലുള്ളത് ചുരുളിയുടെ സെൻസർ പതിപ്പല്ല; മാറ്റങ്ങൾ നിർദ്ദേശിച്ച് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയതെന്നും സെൻസർ ബോർഡ്

തിരുവനന്തപുരം: 'ചുരുളി' സിനിമയുടെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയതെന്ന വിശദീകരണവുമായി സെൻസർ ബോർഡ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലർന്ന ഭാഷ കൊണ്ട് ചർച്ചയായ സിനിമയാണ് ...

വ്യാജന്മാർ സൂക്ഷിക്കുക: ഇനി സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ചാൽ ജയിൽ ശിക്ഷയും പിഴയും, കരട് ബിൽ കേന്ദ്രം പുറത്തിറക്കി

ന്യൂഡൽഹി: സിനിമയിലെ വ്യാജന്മാർക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷയ്ക്ക് ശുപാർശ. ഇതിനായുള്ള കരട് ബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി. സിനിമാറ്റൊഗ്രാഫ് ഭേദഗതി 2021 ...