കേരള സ്റ്റോറി ഒരു സമൂഹത്തിനുമെതിരല്ല; ഭീകരതയ്‌ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നത്; ഐഎസിന്റെ സ്ലീപ്പർ സെല്ലുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചിത്രം വിവരിക്കുന്നു; സെൻസർ ബോർഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരള സ്റ്റോറി ഒരു സമൂഹത്തിനുമെതിരല്ല; ഭീകരതയ്‌ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നത്; ഐഎസിന്റെ സ്ലീപ്പർ സെല്ലുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചിത്രം വിവരിക്കുന്നു; സെൻസർ ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 03:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദ കേരള സ്റ്റോറി എന്ന ചിത്രം ഒരു സമുദായത്തിനും എതിരല്ലെന്നും ഭീകരതയ്‌ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നതെന്നും സെൻസർ ബോർഡ്. എങ്ങനെയാണ് ഐഎസ് എന്ന ഭീകര സംഘടനയുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നതെന്നും ആഗോള തലത്തിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്നതെന്നുമാണ് കേരള സ്‌റ്റോറിയിൽ വിവരിക്കുന്നതെന്ന് കേന്ദ്ര സെൻസർ ബോർഡ് വ്യക്തമാക്കി.

യുവ തലമുറയെ എപ്രകാരമാണ് ഭീകരതയിലേക്ക് ആകർഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന സിനിമ, ഓദ്യോഗിക ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ ആഗ്രഹിച്ച മൂന്ന് പെൺകുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവരെ തെറ്റായ വഴിയിൽ എത്തിച്ച് ഭീകര പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇതിൽ വിവരിക്കുന്നത്- ഹൈക്കോടതി നിർദ്ദേശ പ്രകാരം സെൻസർ ബോർഡിനുവേണ്ടി റീജണൽ ഓഫീസർ മഹേഷ് വൈ. പട്ടേൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കൃത്യവും സമഗ്രവുമായ പരിശോധനകൾക്ക് ശേഷമാണ് വിദഗ്ധർ ഉൾപ്പെടെ സെൻസർ ബോർഡ് സിനിമയ്‌ക്ക് അനുമതി നൽകിയത്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കഴമ്പില്ല, അതിൽ പൊതുതാത്പര്യവുമില്ല. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ള ഹർജി തള്ളണം, സെൻസർ ബോർഡ് കോടതിയോട് അഭ്യർത്ഥിച്ചു. ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമ. അത്തരം സംഭവങ്ങളെ നാടകീയവൽക്കരിച്ചിരിക്കുകയാണ് ചിത്രത്തിൽ. കലാകാരന്റെ ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്യം തടയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ല, സുരക്ഷ തകർക്കുന്നതുമല്ല.ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

3,200 പെൺകുട്ടികളെ മതംമാറ്റി ഭീകരതയിലേക്ക് ആകർഷിച്ചുവെന്ന് ടീസറിൽ പറയുന്നത് സംബന്ധിച്ച് സിനിമയിൽ നേരിട്ട് പരാമർശിക്കുന്നില്ല. നിരപരാധികളായ സ്ത്രീകളെ എങ്ങനെയാണ് ഭീകരതയിലേക്ക് ആകർഷിക്കുന്നതെന്നും മതം മാറ്റുന്നതെന്നും ഇസ്ലാമിക രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് അയയ്‌ക്കുന്നതെന്നും ഭീകരഗ്രൂപ്പുകളിൽ ചേർക്കുന്നതെന്നും യുദ്ധോപകരണങ്ങളാക്കി മാറ്റുന്നതെന്നുമാണ് വിവരിക്കുന്നത്- സത്യവാങ്മൂലത്തിൽ പറയുന്നു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനുവാണ് സെൻസർ ബോർഡിന്റെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.

Tags: censor boardkerala story
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies