Central Bureau of Investigation - Janam TV
Saturday, November 8 2025

Central Bureau of Investigation

കരൂർ ദുരന്തം; അന്വേഷണം സിബിഐയ്‌ക്ക് വിട്ട് സുപ്രീംകോടതി, മദ്രാസ് ഹൈക്കോടതിക്ക് വിമർശനം

ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സിബിഐ നിർദേശിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി അജയ് റസ്തോ​ഗിയുടെ നേതൃത്വത്തിലാണ് അന്വേഷണം ...

നീറ്റ് പരീക്ഷയ്‌ക്ക് മാർക്ക് കൂട്ടാം, ഓരോരുത്തരും 90 ലക്ഷം തരണം; വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ച് പണം തട്ടിയ പ്രതികളെ പിടികൂടി CBI

മുംബൈ: നീറ്റ് യുജി പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച് മാർക്ക് കൂട്ടാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മുംബൈ സ്വദേശികളായ ...

ബീഹാറിൽ സിബിഐക്കുള്ള സമ്മതപത്രം പിൻവലിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; തീരുമാനം അന്വേഷണ ഏജൻസിയുടെ ദുരുപയോഗം മൂലമെന്ന് ആർജെഡി-RJD On Bihar Govt Withdrawing Consent To CBI

ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണത്തിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെ, ബിഹാറിലെ മഹാഗത്ബന്ധൻ സഖ്യം ഏജൻസിക്ക് നൽകിയ സമ്മതം പിൻവലിക്കാൻ ഒരുങ്ങുന്നു. സമ്മതം പിൻവലിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് ...

വാളയാർ കേസ്; പെൺകുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി സിബിഐ

പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി സിബിഐ രേഖപ്പെടുത്തി. പാലക്കാട്ടെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്. സിബിഐ അന്വേഷണത്തിൽ തൃപ്തയാണെന്ന് മൊഴി നൽകിയ ശേഷം പെൺകുട്ടികളുടെ ...