ബീഹാറിൽ സിബിഐക്കുള്ള സമ്മതപത്രം പിൻവലിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; തീരുമാനം അന്വേഷണ ഏജൻസിയുടെ ദുരുപയോഗം മൂലമെന്ന് ആർജെഡി-RJD On Bihar Govt Withdrawing Consent To CBI
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബീഹാറിൽ സിബിഐക്കുള്ള സമ്മതപത്രം പിൻവലിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ; തീരുമാനം അന്വേഷണ ഏജൻസിയുടെ ദുരുപയോഗം മൂലമെന്ന് ആർജെഡി-RJD On Bihar Govt Withdrawing Consent To CBI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 07:49 pm IST
Facebook
Twitter
WhatsAppTelegram

ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണത്തിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെ, ബിഹാറിലെ മഹാഗത്ബന്ധൻ സഖ്യം ഏജൻസിക്ക് നൽകിയ സമ്മതം പിൻവലിക്കാൻ ഒരുങ്ങുന്നു. സമ്മതം പിൻവലിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് ആർഡെഡി നേതാക്കൾ സ്ഥിരീകരിച്ചു.

ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടാണ് പ്രകാരമാണ് സിബിഐയുടെ പ്രവർത്തനം. ഡിഎസ്പിഇ നിയമത്തിന്റെ സെക്ഷൻ (6) പ്രകാരമാണ് അന്വേഷണ ഏജൻസിയ്‌ക്ക് സംസ്ഥാനങ്ങളിൽ പ്രവർത്തനാനുമതിയുളളത്. കേന്ദ്രഭരണ പ്രദേശമോ റെയിൽവേയോ അല്ലാതെ, ഒരു സംസ്ഥാനത്തെ ഏത് പ്രദേശത്തും അധികാരവും അധികാരപരിധിയും വിനിയോഗിക്കാൻ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റിലെ സെക്ഷൻ(5) പ്രകാരം ആ സംസ്ഥാന സർക്കാരിന്റെ സമ്മതം ആവശ്യമാണ്.

1946 ലെ ഡൽഹി പോലീസ് ആക്ട് രൂപപ്പെടുത്തിയ ചട്ടങ്ങൾ അനുസരിച്ച് ബിഹാർ സർക്കാർ സിബിഐയുടെ അന്വേഷണത്തിനുള്ള സമ്മതം പിൻവലിക്കണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചതായി ആർജെഡി നേതാക്കൾ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഒരു മെമ്മോറാണ്ടം എല്ലാ ഘടകകക്ഷികൾക്കും ബീഹാർ സർക്കാർ ഉടൻ അയയ്‌ക്കും. ഇതോടെ സിബിഐക്ക് പ്രവർത്തനാനുമതി നിഷേധിക്കുന്ന പത്താമത്തെ സംസ്ഥാനമായി ബിഹാർ മാറും.

മിസോറാം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര, കേരളം, ഝാർഖണ്ഡ്, പഞ്ചാബ്, മേഘാലയ എന്നീ സംസ്ഥാനങ്ങൾ കേസന്വേഷിക്കാൻ സിബിഐക്ക് പൊതുസമ്മതം പിൻവലിക്കുകയോ നൽകാതിരിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ മഹാരാഷ്‌ട്രയിൽ ഷിൻഡെ സർക്കാർ അധികാരത്തിൽ എത്തിയതോടെ വീണ്ടും സമ്മതം നൽകിയിട്ടുണ്ട്. ആർജെഡി എംഎൽസി സുനിൽ സിംഗ്, മുൻ എംഎൽസി സുബോധ് റോയ്, രാജ്യസഭാ എംപിമാരായ അഹ്മദ് അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ് എന്നിവരുടെ സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി ഒരാഴ്ച തികയുന്നതിന് മുമ്പാണ് സമ്മതപത്രം പിൻവലിക്കാനുള്ള തീരുമാനം.

Tags: RJDCentral Bureau of Investigation
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies