അദ്ധ്യാപക തസ്തിക മുതൽ ഡ്രൈവർ വരെ…; കാലിക്കറ്റ് സർവകലാശാലയിൽ ക്രമക്കേട്; 704 നിയമനങ്ങൾ ചട്ടവിരുദ്ധം, കേന്ദ്രമന്ത്രിക്ക് പരാതി നൽകി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ നിയമനങ്ങളിൽ വൻ ക്രമക്കേട്. 704 നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെന്ന് കണ്ടെത്തി. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാല സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് കേന്ദ്രമന്ത്രി ...