അദ്ധ്യാപക തസ്തിക മുതൽ ഡ്രൈവർ വരെ...; കാലിക്കറ്റ് സർവകലാശാലയിൽ ക്രമക്കേട്; 704 നിയമനങ്ങൾ ചട്ടവിരുദ്ധം, കേന്ദ്രമന്ത്രിക്ക് പരാതി നൽകി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദ്ധ്യാപക തസ്തിക മുതൽ ഡ്രൈവർ വരെ…; കാലിക്കറ്റ് സർവകലാശാലയിൽ ക്രമക്കേട്; 704 നിയമനങ്ങൾ ചട്ടവിരുദ്ധം, കേന്ദ്രമന്ത്രിക്ക് പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 12:05 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ നിയമനങ്ങളിൽ വൻ ക്രമക്കേട്. 704 നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെന്ന് കണ്ടെത്തി. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാല സിൻഡിക്കേറ്റ് അം​ഗം റഷീദ് അ​ഹമ്മദ് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയ്‌ക്ക് പരാതി നൽകിയിട്ടുണ്ട്.

ബിഎഡ് സെന്ററിലെ അദ്ധ്യാപക തസ്തിക മുതൽ ഡ്രൈവർമാരെ നിയമിക്കുന്നതിൽ വരെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. കഴിഞ്ഞ പത്ത് വർഷമായി കാലിക്കറ്റ് സർവകലാശാല നേരിട്ടാണ് നിയമനം നടത്തുന്നത്. എന്നാൽ പിഎസ് സി വഴിയല്ലാതെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നടത്തണമെന്നാണ് നിയമം. ഇത് ലംഘിച്ചാണ് സർവകലാശാല നേരിട്ട് നിയമനം നടത്തുന്നത്.

നിയമസഭയിൽ ഉൾപ്പെടെ വിഷയം ഉന്നയിക്കപ്പെട്ടിട്ടും തുടർ നടപടികൾ ഉണ്ടാകാത്തതിനാലാണ് കേന്ദ്രമന്ത്രിക്ക് പരാതി നൽകാൻ സിൻഡിക്കേറ്റ് അം​ഗം തീരുമാനിച്ചിരിക്കുന്നത്.

Tags: complaintcalicut universitycentral minister
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies