നിങ്ങൾ ഹിന്ദുവാണോ അതോ പാഴ്‌സിയാണോ എന്ന് ചോദ്യം : ഞാൻ ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങൾ ഹിന്ദുവാണോ അതോ പാഴ്‌സിയാണോ എന്ന് ചോദ്യം : ഞാൻ ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 04:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മതത്തെ കുറിച്ചുള്ള ചോദ്യത്തിന് മാസ് മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി .ടൈംസ് നൗ ഉച്ചകോടിയിൽ പങ്കെടുത്ത സ്മൃതി ഇറാനിയോട് എഡിറ്റർ-ഇൻ-ചീഫ് നവിക കുമാറാണ് ഹിന്ദുവാണോ അതോ പാഴ്സിയാണോ എന്ന ചോദ്യം ഉന്നയിച്ചത് . അതിന് താൻ അഭിമാനിയായ ഹിന്ദുവാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി . ഇറാനി എന്ന കുടുംബപ്പേര് ഉള്ള ഞാൻ ഒരു ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

ശ്രദ്ധ വാൾക്കറുടെ കൊലപാതകത്തെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. രോഷം കൊണ്ട് ആരും സ്ത്രീയെ കൊലപ്പെടുത്താറില്ല. ഒരു പുരുഷനും താൻ സ്നേഹിക്കുന്ന സ്ത്രീയെ അടിക്കാനാവില്ല.

വിദ്യാസമ്പന്നരായ ആളുകൾ പോലും സ്ത്രീകൾക്കെതിരെ അതിക്രമം കാണിക്കുന്നു . വിദ്യാഭ്യാസമില്ലാത്തവർ മാത്രമായിരുന്നു ഇത്തരം പ്രവൃത്തികൾ ചെയ്തിരുന്നത്. അതേസമയം, ശ്രദ്ധയുടെ ഘാതകൻ ചെയ്തതിന് രാജ്യത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. ലൗ ജിഹാദിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിന്, ബിജെപിക്കാർ ആരെങ്കിലും മുന്നിൽ ഇരിക്കുമ്പോൾ ലൗ ജിഹാദിന്റെ കാര്യങ്ങളാണ് ചോദിക്കുന്നതെന്നും എന്നാൽ 2009ൽ കേരള ഹൈക്കോടതി ഈ പദം പ്രയോഗിച്ചപ്പോൾ ബിജെപി അധികാരത്തിൽ പോലും ഇല്ലായിരുന്നു . ലൗ ജിഹാദ് ആസൂത്രിതമായാണ് നടക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.- സ്മൃതി ചൂണ്ടിക്കാട്ടി.

രണ്ട് വർഷം മുമ്പ്, മുംബൈ പോലീസ് ശ്രദ്ധയുടെ കത്തിൽ നടപടിയെടുക്കാത്തതിനും സ്മൃതി ഇറാനി ഉദ്ധവ് താക്കറെ സർക്കാരിനെ കുറ്റപ്പെടുത്തി . വിവാദ വ്യക്തികൾക്കൊപ്പമാണ് രാഹുൽ യാത്ര നടത്തുന്നത്. തലസ്ഥാനത്ത് ‘ഭാരത് തേരേ തുക്‌ഡേ’ എന്ന മുദ്രാവാക്യം വിളിച്ച രാഹുൽ ഗാന്ധിയുടെ പിന്നാലെ ഡ്രം വായിച്ച് ചിലർ നടക്കുന്നുണ്ടെന്നും സ്മൃതി പറഞ്ഞു

Tags: SMRITHI IRANIcentral minister
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies