central university - Janam TV
Friday, November 7 2025

central university

കേരള കേന്ദ്ര സർവകലാശാല തിരഞ്ഞെടുപ്പ്; വൻ മുന്നേറ്റം നടത്തി എബിവിപി

കാസർകോട്: കേരള കേന്ദ്ര സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി എബിവിപി. യൂണിവേഴ്സിറ്റി യൂണിയൻ വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ മെമ്പർ ...

പി.ടി ഉഷയ്‌ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കാസർകോഡ് : ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോകട്‌റേറ്റ്. കായികമേഖലയിലെ മഹത്തായ സംഭാവനകൾ പരിഗണിച്ചുകൊണ്ടാണ് ഡോക്ടറേറ്റ് നൽകുന്നതെന്ന് സർവകലാശാല അധികൃതർ ...

ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്: എബിവിപിയ്‌ക്ക് നേരെ എസ്എഫ്ഐ അക്രമം; വനവാസി വിദ്യാർത്ഥികളെയടക്കം ആക്രമിച്ച് എസ്എഫ്ഐ

തെലങ്കാന: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമണം, വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. എബിവിപിയിലെ വനവാസി വിദ്യാർത്ഥികൾക്ക് നേരെ എസ്എഫ്ഐ അക്രമം ...

M Jagadesh Kumar

കേന്ദ്രസർവ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാർക്ക് നോക്കില്ല: ഇനി പൊതു പരീക്ഷ

ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം (2022-23) മുതൽ കേന്ദ്രസർവ്വകലാശാലകളിൽ ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ. പ്ലസ് ടു മാർക്കുകൾ പ്രവേശനത്തിന് മാനദണ്ഡമായിരിക്കില്ല. മലയാളം അടക്കം 13 പ്രാദേശിക ...

വിദ്യാർത്ഥി പരിഷത്തിന്റെ പ്രക്ഷോഭം ഫലം കണ്ടു; ഹൈദരാബാദ് സർവ്വകലാശാലയിൽ വിവേകാനന്ദന്റെ പേരിൽ വിദ്യാർത്ഥി സഹായ കേന്ദ്രം

ഹൈദരാബാദ്: വിദ്യാർത്ഥി പരിഷത്തിന്റെ നിരന്തര ആവശ്യത്തിന് കേന്ദ്ര സർവ്വകലാ ശാലയിൽ അംഗീകാരം. ഹൈദരാബാദിലെ കേന്ദ്രസർവ്വകലാശാല ക്യാമ്പസിലാണ് വിദ്യാർത്ഥി സഹായ കേന്ദ്രത്തിന് സ്വാമി വിവേകാനന്ദന്റെ പേരും ക്യാന്പസിൽ വിവേകാനന്ദന്റെ ...