ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ റദ്ദാക്കി
തിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെസുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ റദ്ദാക്കി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന ...



