Chakkulathukavu Temple - Janam TV

Chakkulathukavu Temple

ദേവി മന്ത്രങ്ങളാൽ മുഖരിതമായി ചക്കുളത്തുക്കാവ്; ഭക്തിയുടെ നിറവിൽ അമ്മയ്‌ക്ക് പൊങ്കാല നിവേദിച്ച് ആയിരങ്ങൾ

പത്തനംതിട്ട: ഭക്തിയുടെ നിറവിൽ ചക്കുളത്തമ്മയ്ക്ക് പൊങ്കാല നിവേദിച്ച് ആയിരങ്ങൾ. സ്ത്രീകളുടെ ശബരിമല എന്നു വിശേഷിപ്പിക്കുന്ന ചക്കുളത്തുക്കാവിൽ ആയിരക്കണക്കിന് സ്ത്രീകളാണ് വ്രതം നോറ്റ് ദേവീ സ്തുതികളോടെ പൊങ്കാല അർപ്പിക്കാനെത്തിയത്. ...

ഒരുക്കങ്ങൾ പൂർത്തിയായി; പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ

പത്തനംതിട്ട: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല നാളെ. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തർ നാളെ പൊങ്കാലയർപ്പിക്കാൻ ക്ഷേത്രത്തിലെത്തും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു ...

ചക്കുളത്ത് കാവ് പൊങ്കാല നവംബർ 27-ന്; കാർത്തികസ്തംഭം 19-ന്

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബർ 27-ന്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചക്കുളത്തുകാവ് ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ നമ്പൂതിരി പൊങ്കാല ...