chaliyar river - Janam TV
Saturday, November 8 2025

chaliyar river

മൃതദേഹങ്ങൾ അടിയുന്ന ചാലിയാർ പുഴ; അഞ്ചാം ദിനത്തിൽ കണ്ടെത്തിയത് 13 ശരീരഭാഗങ്ങളും 3 മൃതദേഹങ്ങളും..

വയനാട്: ഉരുളെടുത്ത മനുഷ്യർക്കായുള്ള തെരച്ചിൽ അഞ്ചാം നാൾ പിന്നിടുമ്പോൾ ചാലിയാർ പുഴയുടെ തീരത്ത് നിന്ന് വീണ്ടും മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കണ്ടെടുത്ത് രക്ഷാപ്രവർത്തകർ. ഇന്ന് മാത്രമായി മൂന്ന് മൃതദേഹങ്ങളും ...

സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികെ യുവാക്കൾ കുടുങ്ങിയ സംഭവം; എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി സൈന്യം

മലപ്പുറം:കാണാതായവർക്കായി തിരഞ്ഞുള്ള യാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിയ മൂന്നു യുവാക്കളെയും രക്ഷപ്പെടുത്തി ദൗത്യസംഘം. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ ...

തലയില്ലാത്ത ഉടലുകൾ, കൈകകാലുകൾ വേർപ്പെട്ട ശരീരങ്ങൾ; മൃതശരീരവുമായി ഒഴുകുന്ന ചാലിയാർ;144 പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറിന്റെ ഹൃദയം നുറുങ്ങുന്ന അനുഭവം

'ഭൂരിഭാ​ഗം പേരുടെയും വായിലും ശ്വാസകോശത്തിലും വയറ്റിലുമൊക്കെ മണ്ണ് കയറിയിരുന്നു. പൂർണ ശരീരത്തോടെ പേസ്റ്റ്‌മോര്‍ട്ടം ചെയ്തത് പത്ത് മൃതദേഹ​ങ്ങൾ മാത്രമാണ്' കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് ...

ചാലിയാർ പുഴയിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നബ്‌സാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാരാട് സ്വദേശികളായ ജൗഹറും, നബ്‌സാനുമാണ് പുഴയിൽ അകപ്പെട്ടത്. ജൗഫറിന്റെ മൃതദേഹം ...