സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികെ യുവാക്കൾ കുടുങ്ങിയ സംഭവം; എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി സൈന്യം
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികെ യുവാക്കൾ കുടുങ്ങിയ സംഭവം; എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 02:56 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം:കാണാതായവർക്കായി തിരഞ്ഞുള്ള യാത്രയ്‌ക്കിടെ വനത്തിൽ കുടുങ്ങിയ മൂന്നു യുവാക്കളെയും രക്ഷപ്പെടുത്തി ദൗത്യസംഘം. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി.

വനത്തിൽ കുടുങ്ങിയത് അറിഞ്ഞ് ആദ്യം പൊലീസിന്റെ സംഘമാണ് ഇവിടെ എത്തിയത്.വടം ഉപയോഗിച്ച് യുവാക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് എയർ ലിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. മൂവർക്കും വൈദ്യ സഹായവും നൽകിയിട്ടുണ്ട്. പരിശോധനക്ക് ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവർ സൂചിപ്പാറ വനമേഖലയിലേക്ക് പോയത്. അപകട ഭീഷണിയുള്ള സ്ഥലത്താണ് മൂന്നുപേരും കുടുങ്ങിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട പലരുടെയും മൃതദേഹം ഇവിടെയുണ്ടെന്നും പോലീസ് ഇവിടേക്ക് എത്തുന്നില്ലെന്നും ആരോപിച്ച് പോയവരാണ് കുടുങ്ങിയതെന്നാണ് വിവരം. ആ പ്രദേശത്ത് പേകരുതെന്ന് നിർദ്ദേശം അധികൃതർ നൽകിയെങ്കിലും ഇതിനെ അവ​ഗണിച്ചുകൊണ്ടാണ് മൂവർ സംഘം പോയത്. ദുരന്ത പ്രദേശത്ത് സജീവ രക്ഷാപ്രവർത്തനത്തിന് മൂന്നുയുവാക്കളും ഏർപ്പെട്ടിരുന്നു.

Tags: chaliyar riverWayanad LandslideRescue Team
Share
Tweet
SendShare

More News from this section

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

നഗരസഭയില്‍ സമര്‍പ്പിച്ചത് വ്യാജ കെട്ടിട സര്‍ട്ടിഫിക്കറ്റും നികുതി രസീതും; അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ വി.വി രാജേഷ്

Latest News

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവന്‍ കവര്‍ന്നു; കൂര്‍ക്കഞ്ചേരിയില്‍ വന്‍ മോഷണം

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

മഹാസമാധിക്കപ്പുറം തെളിയുന്ന ഗുരുദര്‍ശനം

വാഴവറ്റയിലെ വീട്ടില്‍ 22 ക്യാമറകള്‍, ഡിവിആര്‍ മാറ്റിയ നിലയില്‍; തെളിവ് നശിപ്പിച്ചതെന്ന് എക്‌സൈസിന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies