ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം; ഇനി എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന്
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാം പതിപ്പിന് തുടക്കമായി.ഒരു മാസക്കാലം എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിന് മാറ്റിവെക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു ...