''എപ്പോൾ വേണമെങ്കിലും, എവിടെ വച്ചും ഏത് സമയത്തും തയ്യാറാണ്''; തിരഞ്ഞെടുപ്പ് സംവാദത്തിന് ജോ ബൈഡനെ വെല്ലുവിളിച്ച് ട്രംപ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”എപ്പോൾ വേണമെങ്കിലും, എവിടെ വച്ചും ഏത് സമയത്തും തയ്യാറാണ്”; തിരഞ്ഞെടുപ്പ് സംവാദത്തിന് ജോ ബൈഡനെ വെല്ലുവിളിച്ച് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 07:48 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി പ്രൈമറി വോട്ടിംഗിൽ മുന്നേറിയതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെ രാഷ്‌ട്രീയ സംവാദത്തിന് വെല്ലുവിളിച്ച് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ നിക്കി ഹേലിയെ ബഹുദൂരം പിന്നിലാക്കിയാണ് ട്രംപ് മുന്നേറിയിരിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജോ ബൈഡൻ തന്നെയാകും ഇക്കുറിയും മത്സരരംഗത്തുള്ളതെന്നാണ് പ്രൈമറി വോട്ടിംഗിൽ നിന്ന് വ്യക്തമാകുന്നത്.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിനിടെ ഉയർന്നു വന്ന എല്ലാ ചർച്ചകളിൽ നിന്നും ട്രംപ് പിന്മാറിയിരുന്നു. എന്നാൽ 15ൽ 14 പ്രൈമറികളിലും വിജയിച്ച് സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയതിന് പിന്നാലെയാണ് ട്രംപ് ബൈഡനെ സംവാദത്തിനായി വെല്ലുവിളിച്ചിരിക്കുന്നത്. ” നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും ഇവിടുത്തെ ജനങ്ങൾക്കും വേണ്ടി, ഞാനും ജോ ബൈഡനും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ച ചെയ്യണമെന്നത് അത്യന്താപേക്ഷിതമാണ്. എപ്പോൾ എവിടെ വച്ചും ഏത് സമയത്തും അത്തരമൊരു ചർച്ചയ്‌ക്ക് ഞാൻ തയ്യാറാണ്. അദ്ദേഹത്തേയും ഇതിനായി ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും” ട്രംപ് തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ കുറിച്ചു.

വെർമോണ്ട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നിക്കി ഹേലിക്കെതിരെ ട്രംപ് വ്യക്തമായ ആധിപത്യമാണ് പുലർത്തിയത്. നിക്കി ഹേലി ഉൾപ്പെടെയുള്ള എതിരാളികൾ പല ടെലിവിഷൻ സംവാദങ്ങളിലും ട്രംപിനെ ചർച്ചയ്‌ക്കായി വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ ചെറിയ എതിരാളികളുമായി ചർച്ച നടത്തുന്നതിലൂടെ തനിക്ക് നേട്ടമൊന്നുമില്ലെന്നായിരുന്നു ട്രംപിന്റെ വാദം. ഡെമോക്രാറ്റുകൾ ചർച്ചയ്‌ക്ക് ക്ഷണിച്ചാൽ അതിന് തയ്യാറാകുമെന്ന് ട്രംപ് പിന്നീട് നിലപാട് തിരുത്തിയിരുന്നു.

Tags: Trumpjoe bidenFEATURED2Challenge
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies