ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്ന് സഹതടവുകാരൻ
ജയ്പൂർ: ചമ്പൽ വന മേഖലയിലെ കുപ്രസിദ്ധ കൊള്ളസംഘത്തിൻറെ തലവൻ ജഗൻ ഗുർജാറിനെ (50) ജയിലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ അജ്മീറിലെ അതിസുരക്ഷാ ജയിലിലാണ് സംഭവം. സഹതടവുകാരനുമായുണ്ടായ ...


