ശ്രീരാമഭ​ഗവാൻ അയോദ്ധ്യാപുരിയിലേക്ക് എഴുന്നള്ളുന്നു; 'നീലകണ്ഠ പക്ഷികളെ' ദർശിക്കാൻ രാമഭക്തരുടെ ഒഴുക്ക്
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമഭ​ഗവാൻ അയോദ്ധ്യാപുരിയിലേക്ക് എഴുന്നള്ളുന്നു; ‘നീലകണ്ഠ പക്ഷികളെ’ ദർശിക്കാൻ രാമഭക്തരുടെ ഒഴുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 07:29 am IST
FacebookTwitterWhatsAppTelegram

ശ്രീരാമൻ അയോദ്ധ്യാപുരിയിലേക്ക് എഴുന്നള്ളുന്ന സുദിനത്തിന് മുന്നോ‌ടിയായി, ശുഭകരമായി കരുതുന്ന നീലകണ്ഠ പക്ഷികളെ കാണാൻ രാമഭക്തർ ഒഴുകിയെത്തുകയാണ്. ശ്രീരാമനെ ലങ്ക കീഴടക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് നീലകണ്ഠ പക്ഷികളെന്നാണ് വിശ്വാസം. ആഗ്രയിലെ ചമ്പൽ വന്യജീവി സങ്കേതത്തിലാണ് ഭക്തരുടെ ഒഴുക്ക്.

ഇന്ത്യൻ റോളർ പക്ഷി എന്നറിയപ്പെടുന്ന നീലകണ്ഠ പക്ഷിയെ കണ്ടതിന് ശേഷമാണ് ശ്രീരാമൻ രാവണന്റെ ലങ്ക കീഴടക്കിയതെന്നാണ് വിശ്വാസം. ശിവഭ​ഗവാന്റെ രൂപമായും ഇതിനെ കണക്കാക്കുന്നു.  രാവണവധത്തിന് പിന്നാലെ ശ്രീരാമനിൽ ബ്രാഹ്മണനെ കൊന്ന പാപം ആരോപിക്കപ്പെട്ടു. പാപമോക്ഷത്തിനായി രാമൻ ശിവനോട് കഠിന തപസ്സു ചെയ്തു. ഈ സമയം ശിവൻ നീലകണ്ഠന്റെ രൂപത്തിൽ രാമന് പ്രത്യക്ഷപ്പെട്ടുവെന്നും അതിനാലാണ് നീലകണ്ഠനെ ശിവന്റെ രൂപമായി കണക്കാക്കപ്പെടുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനും വന്യജീവി പ്രേമിയുമായ ദേവാശിഷ് ​​ഭട്ടാചാര്യ പറയുന്നു. ചമ്പലിൽ നീലകണ്ഠ പക്ഷി‍കളുടെ എണ്ണത്തിൽ നാല് ശതമാനം വർദ്ധന ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

രാമായണത്തിൽ പരാമർശിച്ചിരിക്കുന്നതിനാൽ തന്നെ നീലകണ്ഠ പക്ഷികൾ വസിക്കുന്നയിടം മം​ഗളകരമായാണ് കണക്കാക്കുന്നത്. ഇവയെ കാണുന്നതും ശുഭമാണെന്നാണ് വിശ്വാസം. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കാണാൻ സാധിക്കുന്നത്. പൊന്മാനുമായി രൂപ സാദൃശ്യം തോന്നുന്നവയാണ് ഇവ.

Tags: Neelkanth birdsIndian RollerChambal Wildlife Sanctuary
ShareTweetSendShare

More News from this section

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ചമ്പലിനെ വിറപ്പിച്ച കൊള്ളക്കാരൻ ജഗൻ ഗുർജാർ ജയിലിൽ കൊല്ലപ്പെട്ടു; തൂവാല കൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്ന് സഹതടവുകാരൻ

Latest News

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

വ്യാജ ആധാർ കാർഡുമായി കേരളത്തിൽ സുഖജീവിതം; കോഴിക്കോട് മൂന്ന് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

പനി ബാധിച്ച് ചികിത്സ തേടിയ 26കാരൻ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies