പരിശീലകനെ തെറിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ജയം; യുവന്റസിനെ തകർത്ത് ചെൽസി; ബാഴ്‌സയ്‌ക്ക് സമനില
ലണ്ടൻ: തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ചാമ്പ്യൻസ് ലീഗിൽ ജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പരിശീലകനെ പുറത്താക്കിയ ശേഷം കളിച്ച ആദ്യ മത്സരത്തിൽ വിയാറലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ...