ചാമ്പ്യൻസ് ലീഗ്: വമ്പന്മാർക്ക് ജയം; ക്രിസ്റ്റ്യാനോയ്ക്കും ലെവൻസോവ്‌സ്‌കിക്കും ഗോൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യൻസ് ലീഗ്: വമ്പന്മാർക്ക് ജയം; ക്രിസ്റ്റ്യാനോയ്‌ക്കും ലെവൻസോവ്‌സ്‌കിക്കും ഗോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 07:23 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ഇന്നലെ വമ്പൻ ടീമുകൾക്ക് നല്ല ദിനം. സൂപ്പർതാരങ്ങളെല്ലാം ഗോൾ നേടിയ ദിനത്തിൽ എല്ലാ ടീമുകളും അവരുടെ മത്സരങ്ങൾ ജയിച്ചുമുന്നേറി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെവൻഡോവ്‌സ്‌കിയുടെ ബയേൺ മ്യൂണിച്ച്, ചെൽസി, യുവന്റസ് , വിയ്യാറൽ എന്നീ ടീമുകൾ ജയിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് അത്‌ലാന്റയെ തോൽപ്പിച്ചപ്പോൾ ചെൽസിയും ബയേണും എതിരാളികളെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തകർത്തത്. യുവന്റസ് ഏക ഗോളിന് ജയിച്ചപ്പോൾ വിയ്യാറൽ 4-1നും ജയിച്ചു.ബാഴ്‌സയും സാൽസ് ബർഗും ജയിച്ചപ്പോൾ ഡോട്ട്മുണ്ടും മിലാനും തോൽവി ഏറ്റുവാങ്ങി.

ആവേശകരമായ പോരാട്ടത്തിലാണ് യുണൈറ്റഡ് കരുത്തരായ അത്‌ലാന്റയെ തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോയുടെ അവസാന നിമിഷത്തെ ഗോളാണ് മാഞ്ചസ്റ്ററിന് ജയം നൽകിയത്. യുണൈറ്റഡിനായി മാർക്കസ് റാഷ്‌ഫോഡും ഹാരീ മഗ്വയിറും ഗോളുകൾ നേടിയപ്പോൾ അത്‌ലാന്റയ്‌ക്കായി മരിയോ പസാലിച്ചും മെറി ഡെമിറാലും ഗോളുകൾ നേടി. ചെൽസി തോൽപ്പിച്ചത് മാൽമോ ക്ലബ്ബിനേയാണ്. ജോറിനോയുടെ ഇരട്ടഗോളുകളാണ് ചെൽസിക്ക് മികച്ച ജയം സമ്മാനിച്ചത്. ആന്ദ്രിയാസ് ക്രിസ്റ്റിയൻ സെന്നും, കായ് ഹാവെർട്ട്‌സും ഗോളുകൾ നേടി.

മറ്റ് മത്സരങ്ങളിൽ ബെനഫിക്കക്കെതിരെ ബയേണിനായി ലെറോയ് സാനേ ഇരട്ട ഗോളു കളാണ് കരുത്തായത്. എവർട്ടൺ സൊവാരസിന്റെ സെൽഫ് ഗോളും ലെവൻഡോ വ്‌സ്‌കിയുടെ ഗോളും 4-0ന്റെ ജയം ജർമ്മൻ ചാമ്പ്യന്മാർക്ക് നൽകി. യുവന്റസിന് ജയം നൽകിയ ഏക ഗോൾ ഡീജാൻ കുലുസേവ്‌സ്‌കിയും ബാഴ്‌സയ്‌ക്ക് ജയം സമ്മാനിച്ച ഏക ഗോൾ ജെറാഡ് പിക്വേയുമാണ് നേടിയത്.

Tags: bayernronaldoman Uchampions leaugue
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies