Champions Trophy 2025 - Janam TV

Champions Trophy 2025

ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി, ബൈക്കിൽ പിന്തുടർന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു സ്പിന്നർ വരുൺ ചക്രവർത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതിൽ താരം ...

SHA”R”MA ആരെന്ന് അറിഞ്ഞു!! ജാള്യത മറച്ച് രോഹിത്തിനെ വാനോളം പുകഴ്‌ത്തിയിട്ടും എയറിൽ നിന്നിറങ്ങാൻ കഴിയാതെ ഷമ; വാരിയുടുത്ത് ക്രിക്കറ്റ് പ്രേമികൾ

ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് രാജ്യം മുഴുവൻ. 12 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ചാമ്പ്യൻസ് ട്രോഫി എത്തിയതാകട്ടെ ഹിറ്റ്മാൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലും. ...

രോഹിത് ക്യാപ്റ്റനായി തുടരണോ? ചാമ്പ്യൻസ് ട്രോഫി ഭാവി തീരുമാനിക്കും; ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ടുകൾ

2025 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫലം രോഹിത്തിന്റെ ക്യാപ്റ്റൻസിയുടെ ഭാവിയും നിശ്ചയിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി ബിസിസിഐ അണിയറ ചർച്ചകൾ തുടങ്ങിയതായാണ് സൂചന. ഫൈനലിന് ശേഷം 2027 ലെ ...

ഇന്ത്യക്ക് എതിരാളി ഓസ്‌ട്രേലിയ? ചാമ്പ്യൻസ് ട്രോഫി സെമിയിൽ നേർക്കുനേർ ആരൊക്കെ, ഇന്നറിയാം

കറാച്ചിയിൽ നടന്ന അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയതോടെ ചാമ്പ്യൻസ് ട്രോഫിയിലെ ഫൈനലിസ്റ്റുകൾ ആരൊക്കെയാണെന്ന ചിത്രം തെളിഞ്ഞു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ...

പിആറിനെ നിയമിച്ചതുകൊണ്ടായില്ല;’കിംഗ്’ എന്ന് വിളിക്കപ്പെടാൻ അർഹതയുണ്ടെങ്കിൽ അത് അയാൾ മാത്രം: മുൻ പാകിസ്താൻ ക്യാപ്റ്റൻ

'കിംഗ്' എന്ന് വിളിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് ബാബർ അസമല്ല, വിരാട് കോലിയാണെന്ന് പാകിസ്താൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഇന്ത്യയുടെ ...

കളി ഇന്ത്യയുടെ കോർട്ടിൽ! പാകിസ്താനെ വരിഞ്ഞുമുറുക്കി ഇന്ത്യൻ ബൗളർമാർ; 242 റൺസ് വിജയലക്ഷ്യം

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് ഒരുഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താനായില്ല. പാകിസ്താൻ 49.4 ഓവറിൽ ...

‘ആമയും മുയലും കളി’; ബാബർ തുഴഞ്ഞു നേടിയ തോൽവി, പാകിസ്താന്റെ ടോപ് ഓർഡർ പരാജയം; വിമർശിച്ച് അശ്വിൻ

കറാച്ചി: സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയോടെയാണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമിട്ടത്. 321 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ...

ചാമ്പ്യൻസ് ട്രോഫി: ഓപ്പണറായി ‘കിംഗ്’ വരുമെന്ന് മുഹമ്മദ് റിസ്വാൻ; ഇന്ത്യയുടെ തന്ത്രം അനുകരിച്ച് പാകിസ്താൻ

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകൾ ശേഷിക്കെ ഓപ്പണർ സയിം അയൂബിന് പരിക്കേറ്റ പുറത്തായത് പാകിസ്താന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സയിമിനുപകരം ആരെ ഓപ്പണറാക്കുമെന്ന ചർച്ചകളാണ് പാകിസ്താൻ സെലക്ടർമാർക്കിടയിൽ ...

സഞ്ജുവിന് ഇടമില്ല; ജയ്സ്വാൾ ടീമിലെത്തിയപ്പോൾ വൈസ് ക്യാപ്റ്റനായത് ഗിൽ; ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ ടീമിനെയും പ്രഖ്യാപിച്ചു. രോഹിത് ശർമയാകും ടീമിനെ നയിക്കുക. ശുഭ്മാൻ ​ഗിൽ വൈസ് ക്യാപ്റ്റനാകും. ഇരു ടീമിലും സഞ്ജു സാംസൺ ...

ചാമ്പ്യൻസ് ട്രോഫി മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം എന്ന്, എവിടെ ? അറിയാം …

ന്യൂഡൽഹി: 2025 ചാമ്പ്യൻസ് ട്രോഫിയിൽ ടീമുകളുടെ മുഴുവൻ മത്സരക്രമവും പുറത്തുവന്നു. ചിരവൈരികളായ ഇന്ത്യ-പാക് ടീമുകളുടെ പോരാട്ടം ഫെബ്രുവരി 23 നാണ്. ഇന്ത്യയുടെ എല്ലാ ലീഗ് മത്സരവും ദുബായിൽ ...

ഞങ്ങൾ വളരെ നല്ലവർ! ഇന്ത്യ പാകിസ്താനിൽ വരണം, മറക്കാത്ത അനുഭവമാകും; അപേക്ഷയുമായി ഷൊയ്ബ് മാലിക്

ചാമ്പ്യൻസ് ട്രോഫിക് ഇന്ത്യൻ ടീം പാകിസ്താനിൽ എത്തണമെന്ന അഭ്യർത്ഥനയുമായി പാക് മുൻതാരം ഷൊയ്ബ് മാലിക്. ഇന്ത്യ ഇതുവരെയും ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ പാകിസ്താനിലെത്തിക്കാൻ ഐസിസിയിൽ സമ്മർദ്ദം ...

ഇന്ത്യ എന്തിന് പാകിസ്താനിൽ പോകണം? അവിടെ സുരക്ഷിതമല്ല, എന്നും പൊട്ടിത്തെറിയാണ്; ഹർഭജൻ

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്താനിൽ പോകരുതെന്ന് മുൻ താരം ഹർഭജൻ സിം​ഗ്.ബിസിസിഐയുടെ നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ സുരക്ഷാ പ്രശ്നങ്ങളുണ്ട്. എന്നും ഓരോ സംഭവങ്ങൾ ...

ഇന്ത്യ വന്നില്ലെങ്കിൽ..! ഭീഷണിയുമായി പാകിസ്താൻ; പൂഴിക്കടകനുമായി പിസിബി

ചാമ്പ്യൻ ട്രോഫി ഏതുവിധേനയും മുഴുവനായും പാകിസ്താനിൽ തന്നെ നടത്താനുള്ള ശ്രമത്തിലാണ് പി.ബി.ബി. ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഹൈബ്രിഡ് മോഡലെന്ന ആശയം ഐസിസി മുന്നോട്ടുവച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ...