ചാമ്പ്യൻസ് ട്രോഫി: ഓപ്പണറായി 'കിംഗ്' വരുമെന്ന് മുഹമ്മദ് റിസ്വാൻ; ഇന്ത്യയുടെ തന്ത്രം അനുകരിച്ച് പാകിസ്താൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചാമ്പ്യൻസ് ട്രോഫി: ഓപ്പണറായി ‘കിംഗ്’ വരുമെന്ന് മുഹമ്മദ് റിസ്വാൻ; ഇന്ത്യയുടെ തന്ത്രം അനുകരിച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 03:41 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങാൻ ആഴ്ചകൾ ശേഷിക്കെ ഓപ്പണർ സയിം അയൂബിന് പരിക്കേറ്റ പുറത്തായത് പാകിസ്താന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സയിമിനുപകരം ആരെ ഓപ്പണറാക്കുമെന്ന ചർച്ചകളാണ് പാകിസ്താൻ സെലക്ടർമാർക്കിടയിൽ നടക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഓപ്പണിങ്ങിലേക്ക് ആര് പകരക്കാരനായിറങ്ങുമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ആ റോൾ കിംഗ് ചെയ്യുമെന്നായിരുന്നു റിസ്വാന്റെ മറുപടി. ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ അസം ഓപ്പണർ ആകുമെന്ന സൂചനയാണ് ക്യാപ്റ്റൻ നൽകിയത്. മൂന്നാം നമ്പറിൽ ഇറങ്ങുന്ന ബാബറിന് ഏകദിനത്തിൽ മികച്ച റെക്കോർഡാണുള്ളത്. 60.17 ശരാശരിയിൽ 5,416 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ ഓപ്പണറായിറങ്ങിയ രണ്ടിന്നിംഗ്‌സുകളിൽ നിന്ന് 26 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.

എന്നാൽ പാകിസ്താൻ സെലക്ടർമാരുടെ ഈപുതിയ നീക്കം ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 69 മത്സരങ്ങൾ കളിച്ച ശേഷമാണ് ബാറ്റിംഗ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഇന്നിങ്‌സ് ഓപ്പണറായിറങ്ങി തുടങ്ങിയത്.1994 ൽ ഓക്ക്‌ലൻഡിൽ ന്യൂസിലൻഡിനെതിരെയായിരുന്നു ഓപ്പണറായുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരം. ആ മത്സരത്തിൽ സച്ചിൻ വെറും 49 പന്തിൽ നിന്നും 82 റൺസ് നേടി. പിന്നീടങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ വിശ്വസ്തനായ ഓപ്പണറായിരുന്നു സച്ചിൻ. ഓപ്പണർ എന്ന നിലയിൽ സച്ചിൻ ചെയ്ത കാര്യങ്ങൾ ബാബറിനും അനുകരിക്കാൻ കഴിയുമെന്നാണ് പാക് സെലക്ടർമാരുടെ വിശ്വാസം.

Tags: Pakistanbabar azamSachin TendulkarMohammed RizwanChampions Trophy 2025Opener
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies