കാനഡയിൽ ഖാലിസ്ഥാൻ ഭീകരരുടെ ശല്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; പ്രശ്നം നിസാരമായി കാണരുത്, ഭരണകൂടം മിഴി തുറക്കണം; തുറന്നടിച്ച് കനേഡിയൻ പാർലമെൻ്റ് അംഗം
ന്യൂഡൽഹി: കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദത്തെ കുറിച്ച് തുറന്നടിച്ച് കനേഡിയൻ പാർലമെൻ്റംഗം ചന്ദ്ര ആര്യ. പ്രശ്നത്തിൻ്റെ ഗൗരവം ഭരണകൂടം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. പണ്ടു മുതൽക്കേ ...



