കാനഡയിലെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ; ഇനിയെങ്കിലും സർക്കാർ കർശന നടപടി എടുക്കണമെന്ന് കനേഡിയൻ എംപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാനഡയിലെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരർ; ഇനിയെങ്കിലും സർക്കാർ കർശന നടപടി എടുക്കണമെന്ന് കനേഡിയൻ എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 09:04 am IST
Facebook
Twitter
WhatsAppTelegram

ഒട്ടാവ: കാനഡയിലെ ലക്ഷ്മി നാരായൺ മന്ദിറിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ സംഘടനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമായി കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ. സറേയിലുള്ള ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഖാലിസ്ഥാൻ ഭീകരർ ഭീഷണി മുഴക്കുന്ന വീഡിയോയും ഇദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഖാലിസ്ഥാൻ ഭീകരർ ഇത്തരത്തിലുള്ള ഭീഷണികൾ മുഴക്കുന്നതെന്നും ഇതിനെതിരെ കനേഡിയൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ചന്ദ്ര ആര്യ ആവശ്യപ്പെട്ടു. ” കഴിഞ്ഞ ആഴ്ച ഖാലിസ്ഥാൻ ഭീകരർ സറേയിലുള്ള ഗുരുദ്വാരയിലെത്തിയ ഒരു സിഖ് കുടുബംത്തെ അധിക്ഷേപിച്ചു. അതേ സംഘടന തന്നെയാണ് ഇപ്പോൾ ലക്ഷ്മി നാരായൺ മന്ദിറിന് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് അവർ ഇതെല്ലാം ചെയ്ത് കൂട്ടുന്നത്. ഇതിനെതിരെ കനേഡിയൻ സർക്കാർ ഇനിയെങ്കിലും കർശന നടപടിയെടുക്കണം.

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ കാനഡയിലുള്ള ക്ഷേത്രങ്ങൾക്ക് നേരെ പല തവണയായി ആക്രമണങ്ങൾ ഉണ്ടായി. പരസ്യമായി ഇത്തരം ആക്രമണങ്ങൾ നടത്താൻ ഖാലിസ്ഥാൻ ഭീകരർ ഇപ്പോൾ മടിക്കുന്നില്ല. കനേഡിയൻ പൗരന്മാരായ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത് തുടർക്കഥയാവുകയാവുകയാണ്. ഇനിയും ഇത്തരം സാഹചര്യങ്ങളെ അംഗീകരിക്കാനാകില്ലെന്നും” ചന്ദ്ര ആര്യ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കാനഡയിലെ ഒരു ഹിന്ദു ക്ഷേത്രം ഖാലിസ്ഥാൻ ഭീകരർ തകർത്തിരുന്നു. കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരർ ഹർദീപ് സിംഗ് നിജ്ജാറിന്റെ ചിത്രങ്ങളടക്കം ക്ഷേത്ര കവാടത്തിന് മുന്നിൽ പോസ്റ്ററുകളാക്കി പതിപ്പിച്ചിരുന്നു. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഏപ്രിലിലും സമാന രീതിയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ ആക്രമണം അഴിച്ചു വിട്ടിരുന്നു.

Tags: canadakhalisthanchandra arya
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies