കാനഡയിൽ ഖാലിസ്ഥാൻ ഭീകരരുടെ ശല്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; പ്രശ്നം നിസാരമായി കാണരുത്, ഭരണകൂടം മിഴി തുറക്കണം; തുറന്നടിച്ച് കനേഡിയൻ പാർലമെൻ്റ് അം​ഗം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാനഡയിൽ ഖാലിസ്ഥാൻ ഭീകരരുടെ ശല്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; പ്രശ്നം നിസാരമായി കാണരുത്, ഭരണകൂടം മിഴി തുറക്കണം; തുറന്നടിച്ച് കനേഡിയൻ പാർലമെൻ്റ് അം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 01:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദത്തെ കുറിച്ച് തുറന്നടിച്ച് കനേഡിയൻ പാർലമെൻ്റം​ഗം ചന്ദ്ര ആര്യ. ‌പ്രശ്നത്തിന്റെ ​ഗൗരവം ഭരണകൂടം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. പണ്ടു മുതൽക്കേ ഖാലിസ്ഥാനികളുടെ ശല്യം തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാനഡയുടെ പരമാധികാരത്തിന്റെ വിശുദ്ധി പവിത്രമാണ്. അതിനെ തകർ‌ക്കുംവിധത്തിലുള്ള യാതൊരുവിധ ഇടപെടലുകളും നടത്താൻ അനുവദിക്കില്ലെന്നും അത് അം​ഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുൻപ് എഡ്മണ്ടനിൽ ഹൈന്ദവർ സംഘടിപ്പിക്കുന്ന പരിപാടിയിൽ‌ പങ്കെടുക്കാൻ പോകവേ ഖാലിസ്ഥാൻ തീവ്രവാദികൾ ചന്ദ്ര ആര്യക്കെതിരെ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ് സംരക്ഷണത്തോടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് ഖാലിസ്ഥാനികൾക്കെതിരെ അദ്ദേഹം തുറന്നടിച്ചത്.

My statement in parliament today:
Two weeks back, I could safely participate in a Hindu event in Edmonton only with the protection of RCMP officers, as a group of Khalistani protesters staged a disruptive demonstration against me.
In Canada, we have long recognized and… pic.twitter.com/uzZG6fds2T

— Chandra Arya (@AryaCanada) October 23, 2024

ഖലിസ്ഥാൻ തീവ്രവാദത്തെ നിസാരമായി കാണാനാകില്ല. പ്രത്യേക അന്വേഷണസംഘത്തെ നിയോ​ഗിച്ച് അന്വേഷണം നടത്തുമെന്ന് റോയൽ കാനേഡിയൻ മൗൺഡ് പൊലീസ് (ആർസിഎംപി) അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും ഭീകരവാദവും തിരിച്ചറിയാതെ പോകുകയാണെന്നും അവ അതിർത്തിക്കപ്പുറവും ശക്തിയാർജിക്കുന്നുവെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഈ പ്രശ്നത്തെ വില കുറച്ച് കാണരുതെന്നും ​ഗൗരവത്തോടെ തന്നെ നിയമ നിർവഹണ ഏജൻസികൾ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിന് പിന്നാലെയാണ് കാനേഡിയൻ പാർലമെൻ്റ് അം​ഗം തന്നെ ഖലിസ്ഥാൻ ഭീകരവാദികൾക്കെതിരെ ശബ്ദമുയർത്തുന്നത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പൊള്ളയായ വാദങ്ങളാണ് ഉന്നയിച്ച് ഇന്ത്യയുടെ മേൽ കുറ്റം ചുമത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആരോപണങ്ങളെ ശരിവയ്‌ക്കും വിധത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ കാനഡയ്‌ക്ക് കഴിഞ്ഞിട്ടില്ല. വോട്ടുബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമിട്ട് ട്രൂഡോ നടത്തുന്ന പൊറാട്ട് നാടകമാണിതെന്ന് തെളിയിക്കുകയാണ് ചന്ദ്ര ആര്യയുടെ വെളിപ്പെടുത്തലുകൾ.

Tags: chandra aryaCanadian Member of ParliamentKhalistani extremism in Canada
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies